ഇന്ന് ഒരു കിടിലൻ ടിപ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബാത്റൂം നല്ല രീതിയിൽ ക്ലീൻ ആക്കിയെടുക്കുക എന്നത് എല്ലാവരുടെയും വലിയ ആഗ്രഹമാണ്. എന്നാൽ എല്ലാ ദിവസവും നല്ല ക്ലീൻ ആക്കി ബാത്രൂം സൂക്ഷിക്കുക എന്നത് വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ്. എപ്പോഴെങ്കിലും ബാത്റൂമിൽ നല്ല ഡീപ് ക്ലീനിങ് ആവശ്യമായി വരാറുണ്ട്. ഈ സമയത്ത് ആയിരിക്കും കൂടുതലായി മടി തോന്നുന്നത്.
ഇത്തരം സന്ദർഭങ്ങളിൽ ബാത്രൂം നല്ല വൃത്തിയായിരിക്കാൻ പെട്ടെന്ന് കഴുകിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എന്താണെന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ആദ്യം തന്നെ ഒരു ബൗൾ എടുക്കുക. ഇതിലേക്ക് അര ഗ്ലാസ് വെള്ളം എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമായത് വിനാഗിരിയാണ്. ഒരു കാൽ ഗ്ലാസ് അളവിൽ വിനാഗിരി ചേർത്ത് കൊടുക്കാം.
പിന്നീട് ഇതിലേക്ക് ആവശ്യമുള്ളാത് ലെമൻ ജ്യൂസ് ആണ്. ഒരു നാരങ്ങയുടെ ജ്യൂസ് എടുത്ത ശേഷം അതും കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഉപ്പു ആണ്. ഒരു ടീസ്പൂൺ ഉപ്പ് ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ബേക്കിംഗ് സോഡ ആണ്. ഒരു ടീസ്പൂൺ എന്ന അളവിൽ ഇത് ചേർത്തു കൊടുക്കാം. ഇത് നന്നായി പതഞ്ഞു വരുന്നതാണ്.
അതുപോലെതന്നെ ലിക്യ്ഡ് സോപ്പ് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ മിക്സ് ചെയ്തു കൊടുക്കുക. ഇതിലെ എല്ലാ ഇൻഗ്രീഡിയന്റും ഡീപ് ക്ലീനിങ്ങിന് സഹായിക്കുന്ന ഒന്നാണ്. വളരെ എളുപ്പത്തിൽ തന്നെ ബാത്രൂം ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : beauty life with sabeena