വീട്ടിലെ വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ പാത്രങ്ങളിലെ തുരുമ്പ് കളയാൻ സഹായിക്കുന്ന കാര്യങ്ങളാണ് അവ. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് താഴെ പറയുന്നത്. എത്ര ഉരച്ചാലും എത്ര ക്ലീൻ ചെയ്താലും ചില പാത്രങ്ങളിലെ തുരുമ്പ് കറ മാറ്റിയെടുക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.
ഇത്തരം പ്രശ്നങ്ങൾ പൂർണമായി ഇനി മാറ്റിയെടുക്കാം അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇരുമ്പ് പാത്രങ്ങളിൽ പെട്ടെന്ന് തുരുമ്പ് കറ പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരേയൊരു കാര്യം മാത്രം മതി വളരെ എളുപ്പത്തിൽ തന്നെ തുരുമ്പ് കറ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വേറെ എക്സ്ട്രാ ഒന്നും ഇല്ലാതെ തന്നെ കഞ്ഞിവെള്ളം ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് മറ്റൊരു പാത്രത്തിലേക്ക് എടുത്തു മാറ്റി വയ്ക്കുക. ഇത്തരത്തിലുള്ള പാത്രങ്ങൾ തുരുമ്പ് കേറി ഇരിക്കുന്നുണ്ടെങ്കിൽ സ്ക്രബർ ഉപയോഗിച്ച് ഉരച്ചുകൊടുക്കുക. പിന്നീട് ഇതിലേക്ക് കഞ്ഞിവെള്ളം ഒഴിച്ച ശേഷം തുരുമ്പ് ഭാഗം നന്നായി കവർ ചെയ്ത ശേഷം മുങ്ങി കിടക്കുന്ന രീതിയിൽ വയ്ക്കുക. ഏകദേശം 20 മിനിറ്റ് സമയം കൂടി വന്നാൽ അരമണിക്കൂർ സമയം ഈ രീതിയിൽ ചെയ്യാവുന്നതാണ്.
കഞ്ഞിവെള്ളത്തിലെ കളർ മാറും. തുരുമ്പ് കറ ഇളകുന്നതുകൊണ്ടാണ് ഇങ്ങനെ കാണാൻ സാധിക്കുക. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒരു 20 മിനിറ്റ് സമയം കൊണ്ട് തന്നെ ഇത് സ്ക്രബ് ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൈവെച്ചുകൊണ്ട് വളരെ പെട്ടെന്ന് തന്നെ ഇനി തുരമ്പുകറ ഇളക്കിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.