മാങ്ങ പച്ചയായി വർഷങ്ങളോളം സൂക്ഷിക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല. ഇത് നിങ്ങളെ ഞെട്ടിക്കും.

നാം ഓരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് പച്ചമാങ്ങ. കണ്ണിമാങ്ങ ആയാലും പച്ചമാങ്ങ ആയാലും പഴുത്തിട്ടുള്ള മാമ്പഴം ആയാലും എല്ലാം ഒരുപോലെതന്നെ ഇഷ്ടമാണ്. മാങ്ങാക്കാലം ആകുമ്പോൾ നിറയെ മാങ്ങയും ഉണ്ടാവുകയും പിന്നീട് അത് എന്റെ ആ സീസൺ കഴിയുന്നതോടുകൂടി മാങ്ങ ഇല്ലാതായി തീരുകയുമാണ് ചെയ്യുന്നത്. അതിനാൽ തന്നെ മാങ്ങ ഉണ്ടാകുന്ന ആ സീസണിൽ തന്നെ നാം ഓരോരുത്തരും മാങ്ങ അരിഞ്ഞ് ഉണക്കി സൂക്ഷിക്കാറുണ്ട്.

ഇത്തരത്തിൽ വർഷങ്ങളോളം നമുക്ക് കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ ഉണക്കിവെച്ച മാങ്ങ കൊണ്ട് അച്ചാർ ഇടാനും മറ്റും സാധിക്കുന്നതാണ്. എന്നാൽ ചമ്മന്തിക്കോ അല്ലെങ്കിൽ മീൻകറിയിലോ എല്ലാം ചേർക്കുന്നതിന് വേണ്ടി ഈ ഉണങ്ങിയ മാങ്ങ ഉപയോഗിക്കാൻ പറ്റില്ല. അതിനെ എപ്പോഴും പച്ചയായ മാങ്ങ തന്നെ വേണം.

അത്തരത്തിൽ വർഷങ്ങളോളം കേടുകൂടാതെ പച്ചമാങ്ങ പച്ചപ്പ് ആയി തന്നെ സൂക്ഷിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു റെമഡിയാണ് ഇതിൽ കാണുന്നത്. ഇത്തരത്തിൽ പച്ചമാങ്ങ ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ വർഷങ്ങളോളം കേടുകൂടാതെ ഇരിക്കുന്നതാണ്. ഇതിനായി വാടാത്ത നല്ല മാങ്ങ തെരഞ്ഞെടുക്കേണ്ടതാണ്. പിന്നീട് ഇതിന്റെ തൊലിയെല്ലാം ചെത്തി നല്ലവണ്ണം കഴുകി ആവശ്യത്തിന് വലുപ്പമുള്ള കഷണങ്ങളാക്കി മാറ്റിവെക്കേണ്ടതാണ്.

അതിനുശേഷം ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് ഒരു സ്പൂൺ പഞ്ചസാരയും അല്പം വിനാഗിരിയും കൂടി ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്ത് ഓരോ മാങ്ങ കഷ്ണവും അതിലിട്ട് വയ്ക്കേണ്ടതാണ്. അതിനുശേഷം ആ മാങ്ങ കഷണങ്ങൾ നല്ല വൃത്തിയുള്ള കോട്ടൻ തുണിയിലേക്ക് മാറ്റി നല്ലവണ്ണം തുടച്ചെടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.