വയറു സംബന്ധമായ പ്രശ്നങ്ങളെ ഇല്ലായ്മ ചെയ്യാൻ ഇത് കഴിച്ചാൽ മതി. ഇതൊരു കാരണവശാലും അറിയാതിരിക്കല്ലേ…| Benefits of figs Malayalam

Benefits of figs Malayalam : വളരെയധികം ആരോഗ്യഗുണങ്ങൾ നമുക്ക് പ്രധാനം ചെയ്യുന്ന ഒരു ഫലവർഗ്ഗമാണ് അത്തിപ്പഴം. ആദ്യകാലം മുതൽ നാം ഉപയോഗിച്ചിരുന്ന ഇതിനെ ഇന്നത്തെ കാലത്ത് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ആരോഗ്യ ഗുണകരമായിട്ടുള്ള നാരുകൾ ധാതു ലവണങ്ങൾ വിറ്റാമിനുകൾ എന്നിങ്ങനെ ധാരാളമാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങൾക്കും ഇത് ഗുണകരമാണ്. ഈ അത്തിപ്പഴം പച്ചയ്ക്കും ഉണക്കിയും കഴിക്കാവുന്നതാണ്.

ഇത് ഉണക്കി വെക്കുകയാണെങ്കിൽ വർഷങ്ങളോളം കേടുകൂടാതെ ഇരിക്കുന്നതും ആണ്. പഴുത്ത അത്തിപ്പഴത്തേക്കാൾ ഗുണങ്ങൾ അല്പം കൂടുതൽ ഉള്ളത് ഉണങ്ങിയ അത്തിപ്പഴത്തിന് തന്നെയാണ്. സ്വാഭാവികം ആയിട്ടുള്ള പഞ്ചസാര ഇതിൽ ധാരാളം തന്നെ അടങ്ങിയിട്ടുണ്ട്. ഇതിൽ ആരോഗ്യകരമായിട്ടുള്ള നാരുകൾ ധാരാളം തന്നെ ഉള്ളതിനാൽ ഇത് നമ്മുടെ ശരീരത്തിലെ ദഹനത്തിന് സഹായകരമാണ്.

അതിനാൽ തന്നെ കുട്ടികളിലെയും മുതിർന്നവനെയും മലബന്ധത്തെ ഒഴിവാക്കാനും കുടലിന്റെ ആരോഗ്യം വർധിപ്പിക്കാനും ഇത് പ്രയോജനകരമാകുന്നു. കൂടാതെ ഇത് നമ്മുടെ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നതിനും ഉപകാരപ്രദമാണ്. ഇതിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് ഹൃദയ ആരോഗ്യത്തിന് ഗുണം തന്നെയാണ്. കൂടാതെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാക്കി.

കൊടുക്കുന്ന ഒന്നുതന്നെയാണ് അത്തിപ്പഴം. അതോടൊപ്പം തന്നെ ഗർഭിണികൾക്ക് എല്ലാത്തരത്തിലുള്ള പ്രോട്ടീനുകളും വിറ്റാമിനുകളും ലഭ്യമാകുന്നതിന് ഇത് കഴിച്ചാൽ മാത്രം മതി. അതോടൊപ്പം തന്നെ കുട്ടികൾക്ക് മുലപ്പാൽ ഉണ്ടാകുന്നതിനും ഇത് ഉപകാരപ്രദമാണ്. ഇത് കഴിക്കുന്നത് വഴി ശരീരത്തിലെ ഹീമോഗ്ലോബിൻ വർദ്ധിക്കുന്നതിനാൽ ഇത് വിളർച്ചയെ തടയുന്നു. കൂടാതെ ചർമ്മത്തിനും അത്തിപ്പഴം വളരെ നല്ലത് തന്നെയാണ്. തുടർന്ന് വീഡിയോ കാണുക.