കരളിനെ കാർന്നു തിന്നുന്ന ഫാറ്റിനെ പൂർണമായ രീതിയിൽ നീക്കം ചെയ്യാം.

കൊളസ്ട്രോൾ എന്ന രോഗാവസ്ഥ ഇന്ന് സർവസാധാരണമായി കാണപ്പെടുന്ന ഒന്നാണ്. മാറുന്ന ആഹാര രീതി തന്നെയാണ് ഇതിന്റെ പ്രധാനകാരണം. രക്തത്തിൽ കൊളസ്ട്രോൾ കൂടുന്നത് ശരീരത്തിലെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തിന് ദോഷം ചെയ്യുന്നു. ഇത്തരത്തിൽ കരളിലെ കൊളസ്ട്രോളിന്റെ അളവ് കൂടുന്നതിനെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. ഇത് ലക്ഷണങ്ങൾ ഒന്നും കാണിക്കാത്തതിനാൽ കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്. ഇത് കൂടുതലായി അമിതവണ്ണം ഉള്ളവരിലും, മദ്യപാനം പുകവലി എന്നിവയുള്ളവരിലും.

ഹെപ്പറ്റൈറ്റിസ് ബി സി എന്നിവ ഉള്ളവരിലും കാണപ്പെടുന്നു. കൊഴുപ്പ് ധാരാളം അടങ്ങിയ റെഡ് മീറ്റുകളായ ബീഫ്,പോർക്ക് , മീനുകൾ ഒഴിവാക്കുക. അതോടൊപ്പം തന്നെ വെള്ളരി മറ്റ് ധാന്യങ്ങളും മിതമായ രീതിയിൽ കുറയ്ക്കുക. കൂടാതെ മദ്യപാനം പുകവലി എന്നിവ പൂർണതോതിൽ കുറയ്ക്കുന്നത് വഴിയും ശരീരത്തിലെ കൊളസ്ട്രോൾ കുറയുന്നു. ധാരാളം പ്രോട്ടീനുകൾ അടങ്ങിയ വൻപയർ,കടല,മുട്ട ,ചെറിയ മത്സ്യങ്ങൾ തുടങ്ങി പച്ചക്കറികൾ,പഴവർഗ്ഗങ്ങൾ,നട്ട്സ് മുതലായവ.

ഇവയ്ക്ക് വളരെ ഫലപ്രദമായതാണ്. കൂടാതെ ആന്റി ഓക്സിഡുകളാൾ സമ്പുഷ്ടമായ മഞ്ഞൾ ഇഞ്ചി എന്നിവയും അത്യുത്തമമാണ്.ഫാറ്റി ലിവർ ഉള്ള ആളുകൾക്ക് നല്ലൊരു ഡയറ്റ് പ്ലാൻ അനിവാര്യമാണ്. ഇതിനായി വറുത്തതും പൊരിച്ചതും ,മധുരo അടങ്ങിയ കോഫി ചായ പലഹാരങ്ങളും പൂർണ്ണമായി അവോയ്ഡ് ചെയ്യേണ്ടതാണ്. ഡയറ്റ് പ്ലാനിൽ ധാരാളം സാലഡുകളും, ഗ്രീൻ ടീ, ഗോതമ്പ് എന്നിവ ഉൾപ്പെടുത്തേണ്ടതാണ്. കൂടാതെ ധാരാളം വെള്ളം കുടിക്കുന്നത് വഴി കൊഴുപ്പിന് ഒരു വിധത്തിൽ നീക്കം ചെയ്യാൻ സാധിക്കും.

കൂടാതെ നല്ലൊരു വ്യായാമ രീതിയായ നടത്തം ഓട്ടം സ്വിമ്മിങ് എന്നിവ വഴി ഇതിനെ ചെറുക്കാൻ സാധിക്കുന്നു. ഫാറ്റി ലിവർ പലതരത്തിലുള്ള ടെസ്റ്റുകളിലൂടെ നമുക്ക് കണ്ടുപിടിക്കാവുന്നതാണ്.ലിവർ ഫംഗ്ഷൻ ടെസ്റ്റുകളിലൂടെയും അൾട്രാസൗണ്ട് സ്കാനിങ്ങിലൂടെയുമാണ് ഇത്. ഇതിലൂടെ ഫാറ്റി ലിവറിന്റെ ഗ്രേഡ് കണ്ടുപിടിക്കാൻ സാധിക്കുന്നു. തേർഡ് ഗ്രേഡിൽ എത്തുന്ന ഫാറ്റി ലിവർ കരളിനെ പൂർണ്ണമായി നശിപ്പിക്കാവുന്ന ലിവർ സിറോസിസിലേക്ക് നീങ്ങുന്നു. ഇത്തരം അവസ്ഥയിലേക്ക് നീങ്ങുന്നതിനു മുൻപ് തന്നെ ഇതിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാം. Video credit : Convo Health

Leave a Reply

Your email address will not be published. Required fields are marked *