രക്തക്കുറവ് മൂലം ബുദ്ധിമുട്ടുന്നവർ ആണോ നിങ്ങൾ? എങ്കിൽ ഇത് ഒരു തുള്ളി ശീലമാക്കൂ. മാറ്റങ്ങൾ സ്വയം തിരിച്ചറിയൂ.

നമ്മുടെ നിത്യജീവിതത്തിൽ ഉപേക്ഷിക്കാൻ ആകാത്ത അത്രമേൽ ഉപകാരപ്രദമായിട്ടുള്ള ഒരു ഔഷധസസ്യമാണ് തുളസി. തുളസിയെ നാം പ്രധാനമായും ദൈവിക കാര്യങ്ങൾക്കാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഈയൊരു സസ്യം എന്ന് പറയുന്നത് ഔഷധ മൂല്യമുള്ള സസ്യങ്ങളിൽ എന്നും ഒന്നാമത് നിൽക്കുന്നതാണ്. പ്രധാനമായും രണ്ടു തരത്തിലുള്ള തുളസി ആണ് ഉള്ളത്. ഇവ രണ്ടും ഒരുപോലെ ആരോഗ്യപരമായിട്ടും ചർമ്മപരമായിട്ടും മുടിയുടെ സംരക്ഷണത്തിനും പ്രയോജനകരമായിട്ടുള്ളതാണ്.

നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒരു സസ്യമാണ് ഇത്. ഇതിന്റെ നീര് ദിവസവും കുടിക്കുന്നത് വഴി ഇത്തരത്തിലുള്ള ഗുണങ്ങൾ നമുക്ക് ലഭിക്കുന്നു. പണ്ടുകാലത്തെ പഴമക്കാരുടെ മരുന്നുകളിലെ പ്രധാനിയാണ് ഇത്. ഇത് നമ്മുടെ ശരീരത്തിലെ കരൾ ത്വക്ക് കിഡ്നിഎന്നിവയെ ബാധിക്കുന്ന ഒട്ടനവധി അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുന്ന ഒന്നാണ്.

നമ്മുടെ ശരീരത്തിലെ അമിതമായിട്ടുള്ള കൊളസ്ട്രോളിനെയും പ്രമേഹത്തെയും പൂർണമായി അലിയിച്ചു കളയാൻ ഇതിനെ ശക്തിയുണ്ട്. അതോടൊപ്പം ഇത് രക്തസമ്മർദ്ദത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതിനാലാണ് ഹൃദയത്തോടൊപ്പം ഇത്തരo അവയവങ്ങളുടെ പ്രവർത്തനത്തിന് ഇത് അനുയോജ്യമാകുന്നത്. കൂടാതെ ഇത് നമ്മുടെ ശരീരത്തിലേക്ക് കടന്നുകൂടുന്ന പല ടോക്സിനുകളെ പുറന്തള്ളാനും സഹായകരമാണ്. കുട്ടികളിലെയുംമുതിർന്നവരിലെയും പനി ചുമ ജലദോഷം ശ്വാസകോശ സംബന്ധമായ രോഗങ്ങൾ.

എന്നിവ കുറയ്ക്കാനും ഇതിന്റെ നീരിന് കഴിവുണ്ട്. കൂടാതെ നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ക്യാൻസർ കോശങ്ങളെ തടയാനും ഇത് പ്രയോജനകരമാണ്. കൂടാതെ അയേൺ കണ്ടെന്റ് ധാരാളമായി ഇതിൽ അടങ്ങിയതാണ് ശരീരത്തിലെ ചുവന്ന രക്താണുക്കളെ വർദ്ധിപ്പിക്കാൻ ഇതിനെ ശേഷിയുണ്ട്. അതിനാൽ തന്നെ നാം ദിവസവും കഴിക്കേണ്ട ഒന്നാണ് തുളസി. അത്തരത്തിൽ തുളസി ഉപയോഗിച്ച് കൊണ്ട് ശരീരത്തിലെ രക്തം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *