കുട്ടികളിൽ കാണുന്ന വിരശല്യം… അവരുടെ ആരോഗ്യം മാറ്റും… ഇക്കാര്യം തിരിച്ചറിയുക…| Worm Infection in Babes

വളരെ ചെറിയ കുട്ടികളെ പോലും ബാധിക്കുന്ന ഒരു പ്രധാന അസുഖമാണ് കുട്ടികളിൽ ഉണ്ടാകുന്ന വിര ശല്യം. ഇതു വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുട്ടികളിലെ വിരശല്യത്തെ പറ്റിയാണ് ഇവിടെ പറയുന്നത്. കുട്ടികളെ ഒരു ആറുമാസം കുറുക്ക്‌ കഴിക്കാൻ തുടങ്ങുന്ന പ്രായം മുതൽ തന്നെ അമ്മമാർക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ല അവർക്ക് കൃത്യമായി വിശപ്പില്ല.

അവശ്യതിന്നു തടിയില്ല മെലിയുക ആണ് തുടങ്ങിയ കാര്യങ്ങൾ. ഇത്തരത്തിൽ കുട്ടികൾ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതിന് പല കാരണങ്ങളുണ്ട്. വിശപ്പില്ലായ്മ ഒരു കാരണമാണ് അതുപോലെതന്നെ ദഹനക്കേട് ഒരു കാരണമാണ്. ഇതു കൂടാതെ മറ്റു പല കാരണങ്ങൾ കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ആദ്യം തന്നെ കണ്ടെത്തേണ്ടത് എന്തുകൊണ്ടാണ് കുട്ടികൾക്ക് വിശപ്പില്ലായ്മ ഉണ്ടാകുന്നത് തുടങ്ങിയ കാര്യങ്ങളാണ്. കൊടുക്കുന്ന ഭക്ഷണത്തിന്റെ പ്രത്യേകതയാണ് ഒന്ന്. ഇതു കൂടാതെ വിശപ്പില്ലായ്മ ഉണ്ടാകുന്നത് വയറ്റിലുണ്ടാകുന്ന വിര ശല്യം മൂലമാണ്.

ഇത്തരം സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ടത് ആറുമാസങ്ങളിൽ ഒരിക്കലെങ്കിലും കുട്ടികൾക്ക് വിരക്കുള്ള മരുന്ന് കൊടുക്കാൻ ശ്രദ്ധിക്കുക. വളരെ പെട്ടെന്ന് തന്നെ വീട്ടിൽ ഉള്ള ഔഷധങ്ങൾ ഉപയോഗിച്ചുകൊണ്ട് വിര ശല്യം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന കിടിലൻ ഹോം റെമഡി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് തയ്യാറാക്കാനായി ഇവിടെ ആവശ്യമുള്ളത് കുഴിയുള്ള ഒരു ബൗൾ ആണ്. ഇതു കൂടാതെ കാൽ ടീസ്പൂൺ കുറവായി തൃഫല പൊടി കൂടി ചേർത്തു കൊടുക്കുക.

ഇത് മൂന്നും കൂടി ചേർന്നിട്ടാണ് തൃഫല പൊടി. നമുക്ക് അങ്ങാടി കടകളിൽ നിന്ന് ലഭിക്കുന്ന ഒന്നാണ് ഇത്. ഇതിന്റെ വളരെ കുറവ് പൊടി ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണിത്. പിന്നീട് ആവശ്യമുള്ളത് പനിക്കൂർക്ക യ്യിലയാണ്. ഈ ഇല വാട്ടി പിഴിഞ്ഞ് ഇതിന്റെ നീര് ആണ് ആവശ്യമുള്ളത്. ഇതെല്ലാം ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ എളുപ്പത്തിന് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi