ലോകത്ത് ഇന്ന് പലതരത്തിലുള്ള അസുഖങ്ങളും അവസ്ഥകളും ഉണ്ട്. അത്തരത്തിലുള്ള ഒരു അസുഖമാണ് വെരിക്കോസ് വെയിൻ. ഇതിനെ പറ്റി നിങ്ങളേവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഒത്തിരി ഏറെപ്പേർ ചോദിക്കുന്ന ഒരു കാര്യമാണ് വെരിക്കോസ് വെയിൻ മാറുന്നതിനുള്ള വഴി എന്താണെന്ന്. ഇതിന്റെ പ്രശ്നങ്ങൾ പൂർണ്ണമായും മാറ്റാൻ കഴിയുമോ എന്ന് ചിന്തിക്കുന്നവരും കുറവല്ല.
ഇത് സർജറി ചെയ്താൽ മാറുമെന്നും മരുന്നു കഴിച്ചാൽ മാറും എന്നും അങ്ങനെ പലതരത്തിൽ കേൾക്കുന്ന സാഹചര്യമാണ് ഇത്. ഇത് പല കാരണങ്ങളാലാണ് വരുന്നത്. ഇത് കൂടുതലായി വരുന്നത് പാരമ്പര്യമായി ആണ്. കൂടുതലും സ്ത്രീകളിലാണ് ഇത് കണ്ടുവരുന്നത്. പുരുഷന്മാരിലും ഇത് കണ്ടു വരുന്നുണ്ട് എന്നാൽ സ്ത്രീകളെ അപേക്ഷിച്ച് വളരെ കുറവാണ് പുരുഷന്മാരിൽ. പുരുഷന്മാരിൽ ഇത് കണ്ടു വരുന്നതിന്റെ കാരണമെന്നത് മദ്യപാനവും പുകവലിയും ആണ്.
ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഹോർമോണിൽ ഉണ്ടാവുന്ന മാറ്റങ്ങളാണ്. സ്ത്രീകളിൽ കൂടുതലായി ഈ പ്രശ്നം കാണുന്നത് പ്രഗ്നൻസി ടൈമിൽ ആണ്. കൂടാതെ കൂടുതൽ സമയവും നിൽക്കുന്നവരിലും ഇത്തരത്തിലുള്ള അസുഖങ്ങൾ കണ്ടുവരുന്നുണ്ട്. ഇവരിലും എല്ലാവരിലും ഈ പ്രശ്നങ്ങൾ കണ്ടുവരുന്നില്ല. അതുകൊണ്ടുതന്നെ ഇത് ജീവിതശൈലിയും ആയും പാരമ്പര്യമായും ബന്ധപ്പെട്ടതാണ്.
വ്യായാമക്കുറവ് വരുന്നതും ഇതിന് ഒരു പ്രധാനപ്പെട്ട കാരണമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.