ഇന്നത്തെ ലോകത്ത് ജീവിതരീതികളും മാറി വരുന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. മാറി വരുന്ന ഭക്ഷണ രീതികൾ മാറി വരുന്ന വസ്ത്രധാരണ രീതികൾ എന്നിങ്ങനെ ജീവിതശൈലിയിലും ജീവിത രീതിയും മാറിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ ഇപ്പോൾ നടക്കുന്ന സംഭവമാണ് ഏവരെയും അതിശയിപ്പിക്കുന്നതും എല്ലാവരുടെയും കണ്ണു നിറക്കുന്നതും. ഇന്ന് കുട്ടികളും മുതിർന്നവരും ഓൺലൈൻ സ്മാർട്ട്ഫോണിൽ ആണ് കൂടുതൽ സമയവും ചിലവാക്കുന്നത്.
അത്തരത്തിൽ സ്മാർട്ട് ഫോണിൽ ഗെയിം കളിച്ചു ജീവിതം തന്നെ കൈവിട്ടുപോയ ഒരു കുട്ടിയെ ആണ് ഇവിടെ കാണാൻ കഴിയുക. എന്ത് കാര്യവും അധികമായാൽ വിഷമാണ്. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ജീവിതം തുടങ്ങി കഴിഞ്ഞ് അധികം ആവാതെ തന്നെ ജീവിതം അവസാനിപ്പിക്കുന്ന നിരവധി കുട്ടികളെയാണ്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. ഒന്നാം വർഷ ബിരുദ വിദ്യാർഥിയായിരുന്ന മകന്റെ ആത്മഹത്യക്ക് പിന്നിലെ ഞെട്ടിക്കുന്ന കാരണമാണ്.
മകന്റെ സ്വഭാവം മാറിയത് പത്താംക്ലാസിനു ശേഷം ആണെന്നാണ് അമ്മ പറയുന്നത്. മൊബൈൽ ഗെയിമിൽ കമ്പം കയറിയതിനു ശേഷമാണ് മകന്റെ ഇത്തരത്തിലുള്ള മാറ്റം എന്നാണ് അമ്മ പറയുന്നത്. ഗെയിമിലേക്ക് ശ്രദ്ധിക്കുന്നതിലൂടെ വീട്ടിൽ പറയുന്നത് കേൾക്കാതെ ആയി. 20 മണിക്കൂർ വരെ തന്റെ മകൻ ഗെയിം കളിച്ചിരിക്കും എന്നാണ് ആ അമ്മ പറയുന്നത്. ഉയർന്ന തുകക്ക് റീചാർജ് ചെയ്യണമെന്ന ആവശ്യം ഒടുവിൽ ആ കുട്ടി ജീവനൊടുക്കി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.