മൈഗ്രൈൻ അകറ്റാൻ ഈ അഞ്ച് കാര്യങ്ങൾ ചെയ്താൽ മതി

എല്ലാവരെയും ബാധിക്കുന്ന ഒരു അസുഖമാണ് സ്ഥിരമായി വരുന്ന തലവേദന അഥവാ മൈഗ്രൈൻ. മൈഗ്രേൻ മാറ്റാൻ കഴിയുമോ ഇതു പൂർണമായും മാറ്റാൻ വല്ല വഴിയും ഉണ്ടോ എന്നെല്ലാം അന്വേഷിക്കാത്തവർ കുറവായിരിക്കും. അത്തരത്തിൽ ഉള്ളവർക്ക് ഈ തലവേദന മാറ്റുന്നതിനും പൂർണ്ണമായും അകറ്റുന്നതിനും കഴിയുന്ന അഞ്ചു കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇവിടെ പറയുന്ന ആദ്യത്തെ കാര്യം.

എന്നു പറയുന്നത് ജീവിതശൈലിയിലുണ്ടാവേണ്ട മാറ്റമാണ്. അതായത് സമയത്ത് ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക. യാത്ര പോകാൻ സമയങ്ങളിൽ പലതരത്തിലുള്ള ലൈറ്റുകളും പ്രകാശ ങ്ങളും കണ്ണിലേക്ക് അടിക്കുന്നത് ഇതിന് കാരണമാകാറുണ്ട് അതുപോലെതന്നെ വിശന്നിരിക്കുന്ന സമയത്തും ഇത്തരം തലവേദന വരുന്നതിനു കാരണമാകുന്നുണ്ട്. രാത്രിയിൽ ഉള്ള ഉറക്കമാണ് അടുത്ത പ്രധാനപ്പെട്ട ഘടകം കൃത്യമായ ഉറക്കം തലവേദന കുറക്കുന്നതിനു കാരണമാകും.

അടുത്ത പ്രശ്നമുണ്ടാകുന്നത് ഭക്ഷണരീതിയാണ് ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം ചായ കാപ്പി മുതലായവ മൈഗ്രേൻ ഉള്ളവർക്ക് ആ പ്രശ്നം കൂട്ടുന്നതിന് കാരണമാകുന്നു. അസിഡിക് ആയിട്ടുള്ള ഭക്ഷണസാധനങ്ങൾ മൈഗ്രേൻ കൂടുന്നതിന് കാരണമാകുന്നു. മൈഗ്രൈൻ ഉള്ളവരിൽ കൂടുതലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഉദരസംബന്ധമായ പ്രശ്നങ്ങൾ. വയറ്റിലെ ഗ്യാസ് പ്രശ്നങ്ങൾ മൈഗ്രേൻ കൂട്ടുന്നതിന് കാരണമാകുന്നു.

കൂടാതെ മൈഗ്രേൻ വരുന്നതിനു മറ്റൊരു പ്രധാന കാരണം സ്‌ട്രെസ് റിലേറ്റഡ് പ്രശ്നങ്ങളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *