ദഹനത്തെ മികച്ചതാക്കാനും കൊഴുപ്പിനെ അകറ്റുവാനും ഈ എണ്ണ ഇങ്ങനെ പുരട്ടു. കണ്ടു നോക്കൂ.

നാം ഓരോരുത്തരും പലതരത്തിലുള്ള ഓയിലുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ ഒട്ടുമിക്ക ആളുകളും അധികം ഉൾപ്പെടുത്താത്ത ഒരു ഓയിലാണ് കടുകെണ്ണ. കടുക് ചെടിയുടെ വിത്തുകളിൽ നിന്നാണ് കടുകെണ്ണ വരുന്നത്. ഇന്ത്യയുടെ പല ഭാഗത്തും ഇത്തരത്തിൽ ഉപയോഗിക്കുന്നു. ഇതിൽ നമ്മുടെ ശരീരത്തിലെ ദോഷകരമായിട്ടുള്ള ഒരൊറ്റ കൊഴുപ്പ് പോലും അടങ്ങിയിട്ടില്ല എന്നുള്ളതും ശരീരത്തിന് നല്ലതായിട്ടുള്ള കൊളസ്ട്രോൾ ഉൾപ്പെട്ടിട്ടുണ്ട്.

എന്നതിനാലും ഇത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുകയും നല്ല കൊളസ്ട്രോളിന് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങൾ കുറയ്ക്കുവാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കുന്നു. അതിനാൽ തന്നെ ഈ ഒരെണ്ണ പാചകത്തിന് എന്നതിലുപരി ഔഷധമായി തന്നെ ഉപയോഗിക്കുന്നു. ഇതിൽ ധാരാളം ആന്റി ഇൻഫ്ളമേറ്ററി ആൻഡ് ഓക്സൈഡുകൾ വിറ്റാമിനുകൾ ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിൽ ഒമേഗ ത്രീ സിക്സ് ആസിഡുകൾ അടങ്ങിയതിനാൽ തന്നെ.

ഇത് നമ്മുടെ രോഗപ്രതിരോധശേഷിയെ വർധിപ്പിക്കുകയും നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ ഇത് നമ്മുടെ ശാരീരിക വേദനകളെ ഒഴിവാക്കാൻ സഹായിക്കുകയും ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയുന്നു. ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊടൊപ്പം തന്നെ പിത്തരസത്തിലെ ഒഴുക്ക് വർധിപ്പിക്കാനും ഇതിനെ കഴിയുന്നു. കൂടാതെ ശരീരഭാരം കുറയ്ക്കാനും ഇത് ഉപകാരപ്പെടുന്നു. കൂടാതെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഉത്തമമാണ് കടുകെണ്ണ.

അതോടൊപ്പം തന്നെ മോണയിൽ ഉണ്ടാകുന്ന വീക്കങ്ങളെ തടയാനും ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സൈഡുകൾക്ക് കഴിവുണ്ട്. അതോടൊപ്പം തന്നെ ഇത് നമ്മുടെ മുഖകാന്തി വർധിപ്പിക്കുന്നതിനും മുടികൊഴിച്ചിൽ ഇല്ലാതാക്കുന്നതിനും ഉത്തമമാണ്. ഈ കടുകെണ്ണ അടിവയറ്റിൽ തേച്ചുപിടിപ്പിക്കുന്നത് വഴി ദഹനം ശരിയായ നടക്കുകയും അമിതമായിട്ടുള്ള കൊഴുപ്പുകൾ നീങ്ങുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.