എന്താണ് യൂറികാസിഡ് ഇനി ഈ പ്രശ്നങ്ങൾ പേടിക്കേണ്ട..!! വേദനയും നീരും ഇനി ഇല്ലാതാക്കും…| Reduces uric acid, pain, and fluid

യൂറിക് ആസിഡ് എന്ന് കേൾക്കാത്തവർ ഈ കാലത്ത് വളരെ കുറവായിരിക്കും. എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. യൂറിക് ആസിഡ് പ്രേശ്നങ്ങൾക്ക് പരിഹാരം മാർഗ്ഗമാണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാനായി ആവശ്യമുള്ളത് പപ്പായ ആണ്. ഇതിന്റെ ഒരു ചെറിയ കഷ്ണം മതിയാകും നമ്മുടെ ശരീരത്തിലെ.

യൂറിക് ആസിഡ് അളവ് കൂടുതലായാൽ നമുക്ക് അറിയാം കൗട്ട് എന്ന പേരിലുള്ള സന്ധിവാതം പോലുള്ള പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത്തരത്തിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല ഈ സിമ്പിൾ ടിപ്പ് ചെയ്തു കഴിഞ്ഞാൽ. അതിനായി ഒരു ചെറിയ കഷ്ണം പപ്പായ എടുത്ത് കുരു കളഞ്ഞ് തൊലികളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കുക. പിന്നീട് ഇത് ചെറിയ ഒരു പാത്രത്തിലേക്ക് ചെറിയ കഷണങ്ങളാക്കി ഇട്ടുകൊടുക്കുക. ഇത് കഴിക്കുന്നത് എന്തുകൊണ്ടും നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ്.

ഇത് എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. കൃമി ശല്യത്തിന് എല്ലാം ഏറ്റവും നല്ല ഒന്നാണ് പപ്പായ കഴിക്കുന്നത്. കുട്ടികൾക്ക് എല്ലാം ഇത് ഉപ്പേരിയായും അല്ലെങ്കിൽ തോരനായിട്ടും കൊടുക്കുന്നത് വളരെ നല്ലതാണ്. പിന്നീട് ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് കൊടുത്ത് നന്നായി തിളപ്പിച്ച് എടുക്കുക. ഈ പപ്പയുടെ കഷണങ്ങൾ എല്ലാം ഒന്നു വെന്തു അതിന്റെ ഗുണങ്ങളെല്ലാം ആ വെള്ളത്തിലേക്ക് കിട്ടുന്നതുവരെ നന്നായി തിളപ്പിക്കുക.

നേരത്തെ പറഞ്ഞ ഇതു മൂലം ഉണ്ടാകുന്ന ഗൗട്ട് എന്ന പേരിലുള്ള സന്ധിവാതം നമ്മുടെ കാലിന്റെ തള്ള വിരലിന്റെ സന്ധിയിലാണ് ഭൂരിഭാഗം പേരിലും തുടക്കം കാണുന്നത്. ലക്ഷണമായി പറയുന്നത് നല്ല വേദനയും അതുപോലെതന്നെ ആ ഭാഗം ചുവന്ന് വിർക്കുന്നത് ആയാണ് കാണുന്നത്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെപ്പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NiSha Home Tips.