വയറിൽ കെട്ടി കിടക്കുന്ന മലത്തെ ഇനി പുറത്തു കളയാം… ഇനി പെട്ടെന്ന് മലബദ്ധം മാറ്റിയെടുക്കാം…| Malabhandam Maran in Malayalam

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പഴം കഴിച്ചാൽ മാത്രം കോൺസ്ററിപ്പഷൻ പ്രശ്നങ്ങൾ മാറില്ല. ഇതിന് കാരണങ്ങൾ മറ്റു പലതാണ്. പഴം മാത്രം കഴിച്ചാൽ അല്ലെങ്കിൽ പച്ചക്കറി മാത്രം കഴിക്കുന്നത് കൊണ്ട് മോഷൻ പ്രശ്നങ്ങൾ മാറില്ല.

കുടലിനകത്തെ നല്ലബാക്റ്റീരിയകൾ ഉണ്ട്. നല്ല ബാക്ടീരിയ ഉണ്ടെങ്കിൽ മാത്രമാണ് ദഹന കൃത്യ മായി. ദഹന പ്രക്രിയ നടന്ന ശേഷം ഇത് പുറത്തേക്ക് കളയാനായി ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒന്നാണ് ഇത്. ശരീരത്തിലെ ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

പലപ്പോഴും പലരും ചെയ്യുന്ന ഒരു കാര്യമാണ് പഴം കഴിക്കുന്നത്. ഈ പഴം കഴിച്ചാൽ മാത്രം കോൺസ്റ്റിപ്പേഷൻ പ്രശ്നം മാറില്ല. വളരെ എളുപ്പത്തിൽ തന്നെ ഇനിയെത്ര പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും ന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health