ബ്ലീച്ചോ ക്ലോറിനോ ഇല്ലാതെ തന്നെ കറപിടിച്ച വെള്ളവസ്ത്രങ്ങൾ വൃത്തിയാക്കാൻ ഇതു മതി. ഇത് നിങ്ങളെ ഞെട്ടിക്കും.

നാം ഓരോരുത്തരും പലപ്പോഴും വെള്ള വസ്ത്രങ്ങൾ ഉപയോഗിക്കാറുണ്ട്. കുട്ടികളുടെ യൂണിഫോം ആയാലും വെള്ള ഷർട്ട് ആയാലും പലപ്പോഴുംഅതിൽ പേനയുടെ മഷിയും ഭക്ഷണം കഴിച്ചതിന്റെ കറയും എല്ലാം വരാറുണ്ട്. വെള്ള വസ്ത്രം ആയതിനാൽ തന്നെ ഇത്തരത്തിലുള്ള കറകൾ പെട്ടെന്ന് വീക്കം ചെയ്യുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടാണ്. അത്തരത്തിൽ വെള്ള വസ്ത്രങ്ങളിലെ കറകളും കൊണ്ടുള്ള കറകളും എല്ലാം നീക്കം.

ചെയ്യുന്നതിനുള്ള ഒരു സൂപ്പർ ട്രിക്ക് ആണ് ഇതിൽ കാണുന്നത്. അത്തരത്തിൽ വെള്ള വസ്ത്രങ്ങളിലെ മഷി കൊണ്ടുള്ള വര മാറുന്നതിനു വേണ്ടി നമുക്ക് ഡെറ്റോൾ ഉപയോഗിക്കാവുന്നതാണ്. വെള്ള വസ്ത്രങ്ങളിൽ മഷി ആയിട്ടുള്ള ഭാഗത്ത് അല്പം ഡെറ്റോൾ ഒഴിച്ചുകൊടുത്ത് ഒരു സോഫ്റ്റ് ആയിട്ടുള്ള ബ്രഷ് കൊണ്ട് കുറച്ചാൽ മാത്രം മതി ആ പേനയുടെ പാടെല്ലാം പെട്ടെന്ന് തന്നെ മാറിക്കിട്ടും.

അതുപോലെ തന്നെ വെള്ള വസ്ത്രങ്ങളിൽ ഉണ്ടാകുന്ന കറികൾ വീണിട്ടുള്ള കറകളും വസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ കക്ഷത്തിന്റെ ഭാഗത്തും കോളറിന്റെ ഭാഗത്തും ഉണ്ടാകുന്ന പലതരത്തിലുള്ള അഴുക്കുകളും എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് വേണ്ടി നമുക്ക് ഒരു സൊലൂഷൻ തയ്യാറാക്കാവുന്നതാണ്. ഇതിനായി ക്ലോറിനോ ഡിറ്റർജന്റോ മറ്റൊന്നും വേണ്ട.

ഇത്തരത്തിൽ ഈയൊരു സൊല്യൂഷൻ തയ്യാറാക്കുന്നതിന് വേണ്ടി നാരങ്ങയുടെ തൊലിയും ഒരു നാരങ്ങയും എടുത്ത് അത് അല്പം വെള്ളം ഒഴിച്ച് മിക്സിയുടെ ജാറിൽ ഇട്ട് നല്ലവണ്ണം പേസ്റ്റ് പോലെ അരച്ചെടുക്കേണ്ടതാണ്. ഒരു സ്പൂൺ സോഡാപ്പൊടി ചേർത്ത് നല്ലവണ്ണം ഇളക്കി കൊടുക്കേണ്ടതാണ്. അതിനുശേഷം ഇതിലേക്ക് അല്പം ഷാമ്പുകൂടി ഉപയോഗിച്ച് മിക്സ് ചെയ്താൽ സൊല്യൂഷൻ റെഡിയായി. തുടർന്ന് വീഡിയോ കാണുക.