നമ്മുടെ ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മളിൽ പലരും കണ്ടിട്ടുള്ള പഴം ആയിരിക്കും ഇത്. പലരും ഇത് കഴിച്ചു കാണും. എന്നാൽ ഈ കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിട്ടുണ്ടോ. സപ്പോർട്ടസ്യ കുടുംബത്തിന് അധികമാർക്കും അറിയാത്ത ഒരു ഫലമാണ് മുട്ട പഴം. പഴത്തിന്റെ ആകൃതിയും എന്നാൽ മുട്ടയുടെ മഞ്ഞക്കരുവിനോട് ചേർന്ന സാമ്യമാണ് ഇതിന് ഈ ഒരു പേര് വരാനും കാരണമായത്.
പുഴുങ്ങിയ മുട്ടയുടെ മഞ്ഞ കരു പോലെയാണ് ഈ മുട്ടയുടെ ഉൾഭാഗം. മഞ്ഞക്കരു പൊടിയുന്ന പോലെ തന്നെ ഇതിന്റെ ഉള്ളിലെ മഞ്ഞ ഭാഗം പൊടിയുകയും ചെയ്യുന്നതാണ്. അതുകൊണ്ടാണ് ഈ പഴത്തിന് മുട്ട പഴം പേര് വരാനുള്ള കാരണം. മരത്തിൽ നിന്ന് തന്നെ മൂപ്പേത്തി പഴുത്തില്ല എങ്കിൽ ചവർപ്പ് അനുഭവപ്പെടുന്നതാണ്. എന്നാൽ നന്നായി പഴുക്കുകയാണെങ്കിൽ തൊലി മഞ്ഞനിറം ആവുകയും വിണ്ട് കീറുകയും ചെയ്യുന്നതാണ്. ഇന്ന് ഇവിടെ പറയുന്നത് മുട്ടപ്പഴത്തെ കുറിച്ചാണ്. ഇതിനെക്കുറിച്ച് നിരവധിപേർ കേട്ട് കാണും.
കേരളത്തിലെ ഒരുവിധം എല്ലാ ഭാഗത്തും കാണപ്പെടുന്ന ഒരു പഴമാണ് ഇത്. 20 30 അടി ഉയരത്തിലാണ് ഇത് വളരുന്നത്. അപൂർവമായി മാത്രമാണ് ഈ പഴം വിപണിയിൽ വില്പനയ്ക്ക് കാണാൻ സാധിക്കുന്നത്. മലേഷ്യയിൽ ആണ് ഈ പഴം വളരെ കൂടുതലായി കാണാൻ കഴിയുക. ഇന്ത്യയിൽ ആണെങ്കിൽ പശ്ചിമഘട്ടത്തിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്. നീ രണ്ടു തരത്തിലാണ് മുട്ടപഴം ഉള്ളത്. ഒന്ന് വൃത്തകൃതിയിൽ ഉള്ളത്. ആന്റി ഓക്സിഡന്റ് കലവറയാണ് മുട്ടപഴം.
രോഗങ്ങളെ കാൾ രോഗാവസ്ഥ മനസ്സിലാക്കി പരിഹാരം കാണാൻ കഴിയുന്ന പഴമായണ് പഴം അറിയപ്പെടുന്നത്. വിറ്റാമിൻ ഏ നിയാസിൻ കരോട്ടിൻ തുടങ്ങി നിരവധി പോഷകങ്ങൾ ഈ പഴത്തിൽ അതുകൊണ്ടുതന്നെ ഓർമ്മശക്തി വർദ്ധിപ്പിക്കാനും കൊളസ്‌ട്രോൾ കുറക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇതിൽ ധാരാളമായി ബീറ്റ കരോട്ടീൻ അടങ്ങിയിട്ടുണ്ട്. കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു പഴം കൂടിയാണ് ഇത്. രക്തത്തിലെ ഓസിജൻ അളവ് വർധിപ്പിക്കാൻ ഈ പഴം വളരെ മുന്നിലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U