വീട്ടുവളപ്പിൽ ഈ ചെടി ഇനിയെങ്കിലും വളർത്തണം… ഇതിന്റെ ഈ ഗുണങ്ങൾ അറിയാതെ ഇരിക്കരുത്

നമ്മുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും കാണുന്ന നിരവധി സസ്യങ്ങൾ പലതരത്തിലുള്ള ഗുണങ്ങൾ ശരീര ആരോഗ്യത്തിന് നൽകുന്നവയാണ്. ഓരോന്നും ഓരോ രീതിയിലുള്ള ഗുണങ്ങളാണ് നൽകുന്നത്. ചില സസ്യങ്ങളെ പറ്റി പലപ്പോഴും അറിയാതെ പോകാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം സസ്യങ്ങൾ കള്ള സസ്യം എന്ന് കരുതി വെട്ടി കളയുകയാണ് പതിവ്. ഓരോ വീടുകളിലും അത്യാവശ്യം നട്ടുവളർത്തുന്ന ചെടിയാണ് കരിനെച്ചി.

പുഷ്പ ത്തിന്റെ യും ഇതിന്റെ നിറത്തെയും ആധാരമാക്കി ഇതിനെ മൂന്നായി തരം തിരിക്കാം. കരിനൊച്ചി വെള്ളം നോച്ചി ആറ്റുനൊച്ചി എന്നിങ്ങനെയാണ് അവ. കരിനെച്ചി യുടെ ഇലയുടെ അടിഭാഗം വൈലറ്റ് കലർന്ന പച്ച നിറമായിരിക്കും. മൂന്ന് മീറ്റർ അല്ലെങ്കിൽ അതിലും കൂടുതൽ ശാഖകളായി പടർന്ന് വരുന്ന ഒന്നാണ് ഇത്. വേദനസംഹാരിയായി ഉപയോഗിക്കുന്ന ഒന്നാണ് ഇത്.

ഇതിന്റെ ഇല പൂവ് തൊലി വേര് എന്നിവയെല്ലാം തന്നെ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. കരിനെച്ചിയിൽ അടങ്ങിയിട്ടുള്ള രാസഘടകങ്ങൾ ക്ക് വൈറസ് ബാക്ടീരിയ ഫംഗസ് രോഗങ്ങൾ നീര് എന്നിവയ്ക്കെതിരെ പ്രവർത്തിക്കാൻ കഴിയുന്നതാണ്. ഇത് ഔഷധമായി മാത്രമല്ല ജൈവ കീടനാശിനിയായി ഉപയോഗിക്കുന്ന ഒന്നാണ് ഇത്.

ഇന്ന് ഇവിടെ പറയുന്നത് ഈ ചെടിയെ കുറിച്ചാണ്. ചുമയ്ക്ക് അത്യുത്തമം ആണ് ഇത്. ചിലതരം ആസ്മ കൾ മാറ്റി കിട്ടാനും സഹായകരമായ ഒന്നാണ് ഇത്. ജലദോഷം പനി എന്നിവയ്ക്ക് വളരെ പെട്ടെന്ന് ആശ്വാസം ലഭിക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *