ഇന്ന് ഇപ്പൊ എല്ലാരുടെ വീട്ടിലും കാണുന്ന ഒന്നാണ് മാസ്ക്ക്. ഇത് ഇല്ലാത്ത വീടുകൾ ഇല്ല എന്ന് തന്നെ പറയാം. വീട്ടിൽ നിങ്ങൾക്ക് ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന കുറച്ചു ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പല ആളുകൾക്കും അറിയേണ്ട ഒന്നാണ് എലിയെ ഓടിക്കാനുള്ള സൂത്രങ്ങൾ. നമുക്ക് എല്ലാവർക്കും അറിയാം എലി ശല്യം വീട്ടിൽ ഉണ്ടായി.
തുടങ്ങി കഴിഞ്ഞാൽ മാറ്റിയെടുക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ്. വീടിനകത്ത് എലി കയറി കഴിഞ്ഞാൽ അതിനെ പുറത്തേക്ക് കളയുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. ഇത്തരം ശല്യങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മറ്റ് ടിപ്പുകളും നമുക്ക് പരിചയപ്പെടാം. ആദ്യത്തെ ടിപ്പ് പരിചയപ്പെടാം അതിന് ആവശ്യമുള്ളത് കുറച്ച് വെള്ളമാണ്.
ഇതിലേക്ക് കുറച്ച് ഗ്രാമ്പു ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് വെളുത്തുള്ളി ചേർത്ത് കൊടുക്കുക. ഇത് ചതച്ച് ശേഷം വെള്ളത്തിൽ ഇട്ട് കൊടുക്കുക പിന്നീട് കറുവപ്പട്ട ചേർത്ത് കൊടുക്കുക. ഇത് നന്നായി തിളപ്പിച്ചെടുക്കുക. വെള്ളം അരിച്ചെടുക്കുക. ഇത് സ്പ്രേ ബോട്ടിൽ ആക്കുക. ഇത് എലിശല്യം ഉള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്ത് കൊടുത്താൽ എലിശല്യം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
അടുത്ത ടിപ്പ് പരിചയപ്പെടാം. അതിനായി ഒരു പഴയ മാസ്ക് എടുക്കുക. പിന്നീട് അത് രണ്ടുമൂന്ന് പീസ് ആക്കി എടുക്കുക. പിന്നീട് നാമിപ്പോൾ തയ്യാറാക്കിയ വെള്ളത്തിൽ മുക്കി എടുക്കുക. പിന്നീട് ഇത് എലിശല്യം ഉള്ള ഭാഗത്ത് വെക്കാവുന്നതാണ്. ഇനി മാസ്ക് വെറുതെ കളയേണ്ട. ഇങ്ങനെ ചെയ്താലും എലി ശല്യം വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.