നടക്കുമ്പോൾ ഈ തെറ്റുകൾ ആവർത്തിക്കല്ലേ… കാര്യങ്ങൾ ഇനി അറിയാതെ പോകല്ലേ…

നടക്കുമ്പോൾ സൂക്ഷിച്ചു നടക്കണം എന്നുപറയുമ്പോൾ പലർക്കും അത്ഭുതം തോന്നിയേക്കാം. നടക്കുമ്പോൾ എന്തു പ്രശ്നം വരാനാണ് എന്ന് ചിന്തിക്കുന്നവരും നിരവധിയാണ്. എന്നാൽ നടക്കുന്നത് ശരിയായ രീതിയിൽ അല്ലെങ്കിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതായത് നടക്കുന്നത് ശരീരത്തിലെ ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ്. ദിവസവും നടക്കുന്നത് നമ്മൾ എനർജി കൂട്ടാനും ആരോഗ്യം കൂട്ടാനും സഹായിക്കുന്ന ഒന്നാണ്.

ഇത് നല്ല ഉറക്കം കിട്ടാൻസഹായിക്കുന്ന ഒന്നാണ്. ദിവസം ഒരു കിലോ മീറ്റർ നടന്നാൽ ഒരു മണിക്കൂർ വരെ ആയുസ്സ് കൂടും എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ എല്ലാവരും ദിവസവും 45 മിനിറ്റ് വരെ നടക്കാൻ ശ്രമിക്കുക. എന്താണ് നടക്കുമ്പോൾ സംഭവിക്കുന്ന പ്രധാനപ്പെട്ട തെറ്റുകളെ നമുക്ക് നോക്കാം. ഒന്നാമത് പ്രോപ്പർ ആയ ഷൂസ് ധരിക്കുക എന്നതാണ്.

പലരും ഷൂസ് ഇല്ലാതെ വിലകുറഞ്ഞ ഷൂസുകൾ ഉപയോഗിച്ച് റഫായ് ഭാഗങ്ങളിൽ നടക്കുന്നുണ്ട്. ഇത് ശരീരത്തിന് രീതിയിലുള്ള ദോഷങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് ജോയിന്റ് കളിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. ഇപ്പോഴും വിലകൂടിയ റണ്ണിങ് ഷൂകൾ വാങ്ങി നിരപ്പായ മൺപാതയിൽ നടക്കാൻ ശ്രമിക്കുക. നടക്കുമ്പോൾ ശരീരഭാരം 40% അധികമായി കൂടുന്നു.

ഇതിനു കാരണം ഗുരുത്വ ആകർഷണമാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *