നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ഉലുവയിൽ അടങ്ങിയിട്ടുള്ളത്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഉലുവ തടയാത്ത രോഗങ്ങൾ അപൂർവമാണെന്ന് തന്നെ പറയാം. 35 ഗ്രാം ഉലുവ ദിവസേന ഭക്ഷണത്തിൽ ചേർക്കുകയാണെങ്കിൽ ഷുഗർ ബിപി ശ്വാസ കോശ രോഗങ്ങൾ കരാൾ രോഗങ്ങൾ തുടങ്ങിയ അനേകം രോഗങ്ങൾ വളരെ പെട്ടെന്ന് മാറ്റിയെടുക്കാനും ശരീരത്തിന് തീർത്തും നാച്ചുറലായ ആരോഗ്യം വീണ്ടെടുക്കാൻ വളരെ എളുപ്പത്തിൽ സാധിക്കുന്നതാണ്.
അമിത വണ്ണം കുറയ്ക്കാനും സഹായിക്കുന്നുണ്ട്. പ്രായം കൂടുന്തോറും ശരീരം ദുർബലമാക്കുന്നതും രോഗങ്ങൾ കൂടുന്നതും ശരീരത്തിലെ എല്ലാ ഹോർമോൺ ഗ്രന്ഥികളുടെ പ്രവർത്തനം ക്ഷയിച്ചു വരുന്നത് കൊണ്ടാണ്. ശരീര ഗ്രന്ഥികൾ ഉല്പാദിപ്പിക്കുന്ന ഹോർമോണുകളാണ് രോഗ പ്രതിരോധശേഷി അതുപോലെതന്നെ ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നത്. പ്രായമായാലും ശരീരത്തിലെ ഹോർമോൺ ഗ്രന്ഥികളുടെ.
പ്രവർത്തനങ്ങൾ സ്വാഭാവികമായും നിലനിർത്താൻ ഉലുവയെക്കാൾ നല്ല പ്രതിവിധി ഇല്ല. പ്രായം ശരീരത്തെ ബാധിക്കുന്നത് വളരെ ഫലപ്രദമായി ഉലുവ തടയുന്നുണ്ട്. ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്ന ശ്രവങ്ങൾ നന്നായി ഉല്പാദിപ്പിക്കാൻ സഹായിക്കുന്നത് കൊണ്ട് പ്രായം മൂലം ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ വരുന്നത് ഉലുവ ഫലപ്രദമായി തടയാൻ സഹായിക്കുന്നുണ്ട്.
അതുപോലെതന്നെ ദാഹന പ്രശ്നങ്ങൾ രക്തത്തിലെ പഞ്ചസാര ക്രമീകരിക്കുന്ന ഇൻസുലിൻ സന്ധികളുടെ ആരോഗ്യം നിലനിർത്തുന്ന കൊഴുപ്പ് രക്തചക്രമണം സ്വാഭാവികമായ നിലനിർത്താൻ ആവശ്യമായ ലൂബ്രിക്കേഷന്‍ തുടങ്ങിയ നിരവധി ആന്തരിക ശ്രാവങ്ങളുടെ ഉൽപാദനം ഉലുവ തൊരിത പ്പെടുത്തുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : MALAYALAM TASTY WORLD