ഒരു തരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കാതെ തന്നെ മുഖസൗന്ദര്യം വർദ്ധിപ്പിക്കാം. ഇതാരും കാണാതെ പോകരുതേ.

ഇന്നത്തെ കാലത്ത് ആരോഗ്യ സംരക്ഷണത്തേക്കാൾ ഏറെ ചർമ്മസംരക്ഷണത്തിന് ഓരോരുത്തരും പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. അതിനാൽ തന്നെ നാം ഉപയോഗിക്കുന്ന ഓരോ പ്രൊഡക്ടുകളും നമ്മുടെ ചർമ്മത്തിന് അനുസരിച്ചാണ് എന്നുള്ളത് നാം ഓരോരുത്തരും ശ്രദ്ധിച്ചാണ് ഉപയോഗിക്കുന്നത്. എന്നിരുന്നാലും വാർദ്ധക്യത്തിൽ കാണേണ്ട പല അവസ്ഥകളും ഇന്നത്തെ കാലത്ത് ചെറുപ്പത്തിൽ തന്നെ കണ്ടുവരുന്നു. മുഖത്തെ ചുളിവുകൾ കരുവാളിപ്പ് മുഖത്തെ ചെറിയ കുത്തുകൾ.

എന്നിങ്ങനെയുള്ള അവസ്ഥകൾ പ്രായാധിക്യത്തിൽ കാണേണ്ടവയാണ്. ഇന്നത്തെ സമൂഹത്തിൽ ഇതിനെ മറികടക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മെഡിസിൻ ട്രീറ്റ്മെന്റുകളും ഉണ്ട്. ഇത് എല്ലാവർക്കും എഫ്ഫോർഡബിൾ ആകണമെന്നില്ല. അതിനാൽ തന്നെ നമ്മുടെ മുഖസൗന്ദര്യം ഉറപ്പുവരുത്താൻ വേണ്ടി പ്രധാനമായി നാം ചെയ്യേണ്ട കുറച്ചു കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ആഹാരരീതി ശരിയാക്കുക എന്നുള്ളതാണ്. നല്ലപ്രോട്ടീൻ റിച്ച് ആയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുകയും.

അതോടൊപ്പം തന്നെ നല്ല എക്സൈസുകൾ ചെയ്തു നമ്മുടെ ശരീരത്തെ വീണ്ടും യൗവനത്തിലേക്ക് എത്തിക്കുകയാണ് വേണ്ടത്. അതുപോലെതന്നെ നമുക്കുള്ള മാനസിക സംഘർഷങ്ങളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ നാം ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. മനസ്സിന്റെ കണ്ണാടിയാണ് മുഖം എന്ന് പറയുന്നതു പോലെ നമ്മുടെ മാനസികമായി സംഘർഷങ്ങൾ നമ്മുടെ മുഖത്തെ പലതരത്തിലുള്ള ചുളിവുകളും പാടുകളും എല്ലാം സൃഷ്ടിക്കുന്നു.

അതുപോലെ തന്നെ നമ്മുടെ റിലേഷൻഷിപ്പ് നാം മെച്ചപ്പെടുത്തേണ്ടതാണ്. അതുവഴി നമുക്ക് നമ്മുടെ ജീവിതത്തിലെ മാനസിക സംഘർഷങ്ങളെ ഇല്ലാതാക്കുവാനും സന്തോഷപ്രദമായി ജീവിതം നയിക്കാനും അതുവഴി നമ്മുടെ പലതരത്തിലുള്ള ഇത്തരം ബുദ്ധിമുട്ടുകളെ അകറ്റാനും സാധിക്കും. കൂടാതെ നമ്മുടെ ജീവിതത്തിലെ മറ്റു പ്രശ്നങ്ങളെ മാറ്റിവെച്ചുകൊണ്ട് എപ്പോഴും എല്ലാ മേഖലയിലും സന്തോഷവാൻമാരായി ഇരിക്കുകയാണ് നാം ഓരോരുത്തരും ചെയ്യേണ്ടത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *