കുരുമുളകിന് ഇത്രയും ഗുണങ്ങളോ..!! ആസ്മക്കും വിരശല്യത്തിനും പരിഹാരം…| Black Pepper Benefits

വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന നാടൻ ഔഷധികൾ നമ്മൾ പലർക്കും അറിയാവുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കുരുമുളകിലെ പൈപ്പരട്ടിൽ എന്ന ഘടകമാണ് ഏറ്റവും ഗുണമുള്ള വസ്തു. ദഹന ഗ്രന്ഥികളെ ഉത്തേജിപ്പിക്കാനും ആണുക്കളെയും കൃമികളെയും വളരെ പെട്ടെന്ന് തന്നെ നശിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്.

ശരീരത്തിലെ വൈറസ് ബാധകൾ ഉണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ തടയാനും കുരുമുളക് വളരെ സഹായിക്കുന്നുണ്ട്. പഴുത്ത തക്കാളി അരിഞ്ഞ് കുരുമുളക് പൊടി ചേർത്ത് കഴിച്ചാൽ വിര ദോഷങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്. കുരുമുളക് വേപ്പില അരച് പുളിച്ച മൊരിൽ കലക്കി രണ്ടു നേരവും കഴിച്ചാൽ ആസ്മ പ്രശ്നങ്ങൾക്ക് പൂർണ്ണ പരിഹാരം കാണാൻ സാധിക്കുന്നതാണ്. എള്ളെണ്ണയിൽ കുരുമുളക് കാച്ചി തേക്കുകയാണെങ്കിൽ വാതരോഗങ്ങൾക്ക് ശമനം കാണുന്നതാണ്.

കുരുമുളക് തീപ്പല്ലി ചുക്ക് എന്നിവ കഷായം ആക്കി കഴിക്കുകയാണെങ്കിൽ വൈറൽ പനിക്ക് ശമനം ഉണ്ടാകുന്നതാണ്. തൊണ്ട നീരിന് കുരുമുളക് കഷായം ചെറു ചൂടോടുകൂടി പലപ്രാവശ്യം കവിളിൽ കൊള്ളുക. കുരുമുളക് ഇട്ട് വെളിച്ചെണ്ണ കാച്ചി തേച്ചാൽ ശരീരത്തിലെ അസഹ്യമായ ചൂട് കുറയ്ക്കാൻ സഹായിക്കുന്നതാണ്. പനി ചുമ കഫക്കെട്ട് എന്നിവ മാറാൻ കുരുമുളക് വലിയ രീതിയിൽ സഹായിക്കുന്നുണ്ട്. ഇത് അതിസാരം ശമിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. വയറിളക്കം ഗ്രഹണി എന്നിവയ്ക്കും ഒരു ഗ്രാം കുരുമുളകും 10 ഗ്രാം ഉപയോഗിച്ച് പതിവായി കഴിക്കുന്നത് സഹായകരമാണ്.

കഫ ജന്യ രോഗങ്ങൾക്ക് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതുകൂടാതെ പല്ല് കേടു വരാതിരിക്കാൻ കറുവപ്പട്ട ഗ്രാമ്പു എന്നിവയും കൂടെ ചേർത്ത് ദന്ത ചൂർണ്ണം തയ്യാറാക്കുന്നത് വളരെയേറെ ഗുണമുള്ള ഒന്നാണ്. ഇതുകൊണ്ട് പല്ലു വൃത്തിയാക്കിയാൽ ഒരിക്കലും പല്ലിന് കേടു വരില്ല. ദഹന ശേഷി കൂട്ടാനും വിഷം നീക്കം ചെയ്യാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.