Joint stiffness swelling and pain treatment : ഇന്നത്തെ കാലത്ത് പ്രായമായവർ ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് ശാരീരിക വേദനകൾ. അവയിൽ തന്നെ ഏറ്റവും പ്രാധാന്യം അറിയിക്കുന്ന ഒരു ശാരീരിക വേദനയാണ് ജോയിന്റ് പെയിനുകൾ. ശരീരത്തിന്റെ പലഭാഗത്തും ഇത്തരത്തിൽ വേദനകൾ ഉണ്ടാകാം. അത്തരത്തിൽ ചിലവർക്ക് രാവിലെ എണീക്കുമ്പോൾ കൈവിരലുകൾ മടങ്ങാതെ വരികയും കാൽവിരകളിലും മറ്റും വേദന ഉണ്ടാക്കുകയും ചെയ്യുന്നു.
അവരുടെ ചെറിയ പല ജോയിന്റ്കളിലും അസഹ്യമായ വേദന ഉണ്ടാക്കുന്നു. ഈ ഒരു അവസ്ഥയെയാണ് നാം ആമവാതം എന്ന് പറയുന്നത്. ഇതൊരു ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആണ്. നമ്മുടെ പ്രതിരോധ സംവിധാനം നമുക്കെതിരെ ആയി പ്രവർത്തിക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇത്തരം ഒരു അവസ്ഥയിൽ നാം ഒട്ടുമിക്ക ആളുകളും വേദന കുറയ്ക്കുന്നതിന് വേണ്ടി പെയിൻ കില്ലറുകളും മറ്റും കഴിക്കുകയാണ് ചെയ്യുന്നത്.
എന്നാൽ പെയിൻ കിലറുകൾ കഴിക്കുന്നത് വഴി ആ ഒരു നേരം മാത്രമേ വേദന കുറയുന്നതായി കാണുകയുള്ളൂ. കുറച്ചു കഴിയുമ്പോൾ വീണ്ടും ആ വേദന അതിശക്തമായി ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ ഏറ്റവും അധികം അസ്വസ്ഥതകൾ ഉണ്ടാകുക രാവിലെ എണീക്കുമ്പോഴാണ്. അത്തരത്തിൽ ആയുർവേദത്തിൽ രാവിലെ എണീക്കുമ്പോൾ ഉണ്ടാകുന്ന ഈ വേദനകളെ മറി കടക്കുന്നതിന്.
വേണ്ടി പലതരത്തിലുള്ള എക്സസൈസുകളും ഉണ്ട്. അവ ശരിയായിവിധം ചെയ്യുകയാണെങ്കിൽ നമ്മുടെ എല്ലാചെറിയ ജോയിന്റുകളും ശരിയായി വിധം പ്രവർത്തിക്കുകയും അത് വഴി വേദന കുറയുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ വേദനസംഹാരിയായി നമുക്ക് ഇതിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് മണൽ കിഴി. തുടർന്ന് വീഡിയോ കാണുക.