Let the feet shine : നാം ഏവർക്കും സുപരിചിതമായ ഒന്നാണ് കറ്റാർവാഴ. കറ്റാർവാഴ എന്ന് കേൾക്കുമ്പോൾ തന്നെ മുടിയുടെ സംരക്ഷണമാണ് നാമോരോരുത്തർക്കും ഓർമ്മവരുന്നത്. നമുക്ക് വേണ്ടിയുള്ള പ്രകൃതിയുടെ ഒരു വരദാനമാണ് കറ്റാർവാഴ എന്നത്. ഇത് മുടിയുടെ സംരക്ഷണത്തിന് മാത്രമല്ല ആരോഗ്യ സംരക്ഷണത്തിനും ചർമ്മ .സoരക്ഷണത്തിനും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ്. കറ്റാർവാഴയിലെ ജെല്ലാണ് ഇത്തരം ആവശ്യങ്ങൾക്കായി നാം ഉപയോഗിക്കാറുള്ളത്.
നമ്മുടെ വയർ സംബന്ധം ആയിട്ടുള്ള എല്ലാ പ്രശ്നങ്ങളും നീക്കുന്നതിനും നല്ല ദഹനം ഉറപ്പുവരുത്തുന്നതിനും കറ്റാർവാഴ ജെല്ല് ദിവസവും കഴിക്കുന്നത് അനുയോജ്യമാണ്. ഇത്തരത്തിൽ കറ്റാർവാഴ ജ്യൂസ് കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലേക്ക് കടന്നു വന്നിട്ടുള്ള എല്ലാ വിഷാംശങ്ങളും പുറന്തള്ളാൻ സഹായിക്കുന്നു. അതുപോലെതന്നെ പ്രമേഹരോഗികൾക്ക് പ്രമേഹം കുറയ്ക്കുന്നതിന് ഇത് ഉപയോഗിക്കാവുന്നതാണ്.
അതുപോലെതന്നെ മുടിയുടെ പൂർണമായ സംരക്ഷണത്തിനും മുടികൊഴിച്ചിൽ നീങ്ങുന്നതിനും എല്ലാം ഇതിന്റെ ഉപയോഗം ഗുണകരമാണ്. അതോടൊപ്പം തന്നെ അകാല നീങ്ങുന്നതിനുംമുടി നല്ലപോലെ ഇടതൂർന്ന് വളരുന്നതിനും ഇത് അനുയോജ്യമായ ഒന്നാണ്. ഇതിന് പുറമേ ചർമ്മം നേരിടുന്ന അലർജികൾക്കും രാഷസിനും എതിരായിട്ടുള്ള ഒരു പ്രതിരോധ മാർഗം തന്നെയാണ് ഇത്. കൂടാതെ നാം ഏറ്റവും കൂടുതൽ നേരിടുന്ന വരൾച്ചയെ നീക്കുന്നതിന് ഇത് നല്ലൊരു മോയ്സ്ചറൈസർ ആയി നമുക്ക് ഉപയോഗിക്കാവുന്നതാണ്. ( Let the feet shine )
ഇത്തരം പ്രശ്നങ്ങൾ കൂടുതലായി വന്നു ചേരുന്നത് തണുപ്പുള്ള കാലത്താണ്. അതിനാൽ തന്നെ ആ സമയങ്ങളിൽ നമ്മുടെ കൈകളിലും കാലുകളിലും വിള്ളലുകളും ചൊറിച്ചിലുകളും അനുഭവപ്പെടാറുണ്ട്. ഇത് കൈകാലുകളുടെ ആകാരഭംഗിയെ തന്നെ ബാധിക്കാറുണ്ട്. ഇത്തരമൊരു പ്രശ്നത്തിന് ഒരു ഉത്തമ പരിഹാര വിധിയാണ് കറ്റാർവാഴ. കറ്റാർവാഴ ഉപയോഗിച്ചുകൊണ്ട് തണുപ്പ് കാലത്ത് നേരിടുന്ന എല്ലാ പ്രശ്നങ്ങളും നീക്കുന്നതിനും കാലുകളും കൈകളും മൃദുവായി തന്നെ ഇരിക്കുന്നതിന് വേണ്ടിയുള്ള ഒരു ലോഷനാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world