ഈ ലക്ഷണങ്ങൾ ഇനിയെങ്കിലും മറച്ചു വയ്ക്കല്ലേ… ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്…

ശരീരത്തിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയാതെ പോകാറുണ്ട്. അതുകൊണ്ടുതന്നെ അസുഖങ്ങൾ നേരത്തെ തിരിച്ചറിയാതെ പോകുന്നത് വലിയ രീതിയിലുള്ള അപകടകരമായ അവസ്ഥയ്ക്കു കാരണമായേക്കാം. അതുകൊണ്ടുതന്നെ ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയേണ്ടത് അനിവാര്യമാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് തൊണ്ടയിലെ ക്യാൻസർ നെക്കുറിച്ച് ആണ്. തൊണ്ടയിലെ ക്യാൻസർ വരുന്നതിന് പ്രധാന കാരണം 70% കാരണം പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് തന്നെയാണ്. പുകയില ഉൽപന്നങ്ങൾ ഉപയോഗിച്ചാൽ കാൻസറുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിലുള്ള കാരണങ്ങളാണ് കൂടുതലായി നമ്മുടെ നാട്ടിൽ ഇത്തരത്തിലുള്ള ക്യാൻസറുകൾ കണ്ടിരുന്നത്.

പണ്ടുകാലങ്ങളിൽ പാൻപരാഗ് പോലെയുള്ള സാധനങ്ങൾ ചവക്കുന്നത് മൂലം ഹെഡ്‌നക്ക് കാൻസർ എണ്ണം കൂടുതലായിരുന്നു. എന്നാൽ ഇത്തരത്തിൽ ഉള്ള ശീലം കുറയുന്നതിനനുസരിച്ച് ഇത്തരം കാൻസറുകൾ നല്ല രീതിയിൽ കുറയുന്നുണ്ട്. എന്നാൽ പുകയില സിഗരറ്റ് രൂപത്തിൽ ഉപയോഗിക്കുന്നതുമൂലം ലെൻസ് ക്യാൻസറുകൾ നമ്മുടെ ഇടയിൽ കണ്ടുവരുന്ന അവസ്ഥയാണ്. ഏതെല്ലാം ഭാഗങ്ങളാണ് കണ്ടുവരുന്നത് എന്ന് നോക്കാം. മുക്കിന് പുറം ഭാഗങ്ങളിൽ നഴ്സൽ കാവിറ്റി. വായിലെ ക്യാൻസർ തൊണ്ടയിലെ ഭാഗങ്ങൾ വോയിസ് ബോക്സ് എന്നീ ഭാഗങ്ങളിലാണ്.

ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ് നോക്കാം. വായിൽ വരുന്ന കാൻസകളിൽ ഉണങ്ങാത്ത അൾസറുകൾ കണ്ടുവരുന്നു. വേദന ഇല്ലാത്ത അൾസറുകൾ ഉണ്ടാകുമ്പോഴാണ് കൂടുതൽ കാൻസറിനോട് ലക്ഷണമായി കണ്ടുവരുന്നത്. മൂക്കിന്റെ ഭാഗത്ത് ആണെങ്കിൽ മൂക്കിലൂടെ രക്തം വരാം മാറാത്ത മൂക്കടപ്പു ഉണ്ടാകുന്നു. ഇത്തരം ലക്ഷണങ്ങൾ കാണുമ്പോൾ ചികിത്സ സഹായം തേടേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *