പ്രതിരോധ ശേഷി വർദ്ധിപ്പിക്കാം ആരോഗ്യം നിലക്ക് നിർത്താം..!! ഇതൊരു ഗ്ലാസ് മതി…

ശരീര ആരോഗ്യം ശ്രദ്ധിക്കുന്നവർ നിരവധി പേരുണ്ട്. ഇന്നത്തെ കാലത്ത് പല തരത്തിലുള്ള രോഗങ്ങളും പല രീതിയിലും നമ്മുടെ ശരീരത്തെ ബാധിക്കുന്നുണ്ട്. ഇന്നത്തെ ജീവിത ശൈലി ഭക്ഷണരീതി എന്നിവ പ്രധാന കാരണം ആണ്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വളരെയധികം ശ്രദ്ധിച്ചു ജീവിക്കേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. നല്ല മഴയും ചൂട് മാറിവരുന്ന കാലാവസ്ഥയാണ് ഇപ്പോൾ. അതുകൊണ്ടുതന്നെ പനിയും ജലദോഷവും എല്ലാം പെട്ടെന്ന് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവയിൽ നിന്നെല്ലാം തന്നെ ആവശ്യം നമുടെ ശരീരത്തെ ആവശ്യമുള്ള രോഗപ്രതിരോധശേഷി തന്നെയാണ്. ഇത്തരത്തിൽ രോഗപ്രതിരോധശേഷി നേടാൻ സാധിക്കുന്ന കിടിലൻ മരുന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

തീർച്ചയായും ഇത് കാണാതെ പോകരുത്. ഇപ്പോഴത്തെ കാലത്ത് ഉപയോഗപ്പെടുത്തുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറിയ കഷണം കറുവപ്പട്ട അതുപോലെതന്നെ ഏലക്കായ ഗ്രാമ്പൂ കുരുമുളക് പനിക്കൂർക്ക മഞ്ഞൾപൊടി അതുപോലെതന്നെ ചായപ്പൊടി എന്നിവ ഉപയോഗിച്ചിട്ട് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.

ഇതെല്ലാം തന്നെ നിങ്ങളുടെ വീട്ടിൽ വളരെ എളുപ്പത്തിൽ ലഭ്യമായ സാധനങ്ങൾ ആണ്. ഇവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിന് ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : NiSha Home Tips.