നെഞ്ചിരിച്ചിൽ പുളിച് തികെടൽ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം..!!| Acid Reflux Treatment Malayalam

എല്ലാവർക്കും തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നെഞ്ചരിച്ചിൽ വളരെ പെട്ടെന്ന് മാറ്റാനായി സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. നമുക്ക് വീട്ടിൽ തന്നെ ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എന്താണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇത് തയ്യാറാക്കാനായി ഒരു പ്ലേറ്റ് എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു വെറ്റില ആണ്. വെറ്റില നമ്മൾ മുറുകുന്നതിനു മാത്രമല്ല ധാരാളം ആന്റി ഓസിഡന്റ്റുകൾ അടങ്ങിയിട്ടുള്ള ഒരു ഔഷധം കൂടിയാണ് വെറ്റില. പല മരുന്നുകൾക്കും നമ്മൾ ഉപയോഗിച്ചുവരുന്ന ഒന്നുകൂടിയാണ് ഇത്. നമ്മുടെ ശരീരത്തിലുള്ള വേദനകൾ ഇല്ലാതാക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ വെറ്റില മുഴുവനായി ചവച്ചിറക്കാൻ കഴിയാത്ത ആളുകൾ ഉണ്ടെങ്കിൽ നമുക്ക് ചവച്ചിറക്കാൻ.

ആയിട്ടുള്ളതാണ് ഈ വെറ്റില. അതുകൊണ്ടുതന്നെ മുഴുവൻ ചവച്ചിറക്കാൻ കഴിയാത്തവർ ഇതിന്റെ പകുതി മാത്രം എടുത്താൽ മതിയാകും. അപ്പോൾ ഇത് രണ്ടായി കീറിയശേഷം പകുതി മാത്രം എടുത്താൽ മതിയാകും. ചെറിയ കുട്ടികൾക്ക് ഇത് ഒരു കാരണവശാലും കൊടുക്കരുത്. വെറ്റില കൂടാതെ പിന്നീട് ആവശ്യമുള്ളത് ചെറിയ ജീരകമാണ്.

ഒരുവിധം എല്ലാവരുടെ വീട്ടിലും കാണാവുന്ന ഒന്നാണ് ചെറിയ ജീരകം. നെചിരിച്ചൽ തുടങ്ങിയ ഈ പ്രശ്നങ്ങളൊക്കെ വളരെയേറെ ഉപകാരപ്പെടുന്ന ഒന്നാണ് ചെറിയ ജീരകം. ഇത് മാത്രമല്ല നമ്മുടെ ഹൃദയ ആരോഗ്യത്തിനും ജീരകവെള്ളം കുടിക്കുന്നതും ജീരക ഭഷണത്തിൽ ചേർക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi

Leave a Reply

Your email address will not be published. Required fields are marked *