നമ്മുടെ ഓരോരുത്തരുടെയും ചർമ്മത്ത് ഉണ്ടാകുന്ന ഒന്നാണ് അരിമ്പാറയും പാലുണ്ണി. ചർമ്മ രോഗങ്ങളിൽ വച്ച് തന്നെ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന രോഗാവസ്ഥയാണ് ഇത്. പ്രത്യക്ഷത്തിൽ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഇതുവഴി നമുക്ക് ഉണ്ടാകുന്നില്ല. എന്നാൽ ഇത് അമിതമാകുമ്പോൾ അതുവഴി ഉണ്ടാകുന്ന മാനസിക സംഘർഷങ്ങളാണ് ഏറ്റവും അധികമായി കാണുന്നത്.
ഇത്തരത്തിൽ ചർമത്തെ പാലുണ്ണിയും അരിമ്പാറയും വരുന്നത് നമ്മുടെ സൗന്ദര്യം സംരക്ഷണത്തിനും മംഗൽ ഏൽപ്പിക്കുന്നു. അത്തരത്തിൽ വൈറസുകൾ പരത്തുന്ന രോഗങ്ങളാണ് പാലുണ്ണിയും അരിമ്പാറയും. ശരീരത്തിന്റെ പലഭാഗങ്ങളിലായി ഇത് കാണാമെങ്കിലും പാലുണ്ണി കൂടുതലായി കാണുന്നത് മുഖത്തും കഴുത്തിന് ചുറ്റുമാണ്. അതിനാൽ തന്നെ ഈ പാലുണ്ണി നമ്മുടെ സൗന്ദര്യ സംരക്ഷണത്തിന് ഒരു വെല്ലുവിളി തന്നെയാണ്.
ഇത് ചെറിയ കുരുകളാണ്. എന്നാൽ പാലുണ്ണിയിൽ നിന്നും വളരെ വ്യത്യസ്തമാണ് അരിമ്പാറ. ഇത് തൊലിപ്പുറത്ത് അല്പം കട്ടിയുള്ള വീർമതയാണ്. നമ്മുടെ ചർമം കട്ടിയായി വരുന്ന ഒരു അവസ്ഥയാണ് ഇത്. ചിലരിൽ ഇത് വേദനാജനകമാകാറുണ്ട്. ഇത്തരത്തിലുള്ള ചർമ്മരോഗങ്ങളെയും കുറയ്ക്കുന്നതിനു വേണ്ടി നാം പലതരത്തിലുള്ള മാർഗങ്ങളും സ്വീകരിക്കാറുണ്ട്. ഇന്ന് ബ്യൂട്ടിപാർലറുകളിലും മറ്റും ഇത് കരിയിച്ചു കളയുന്നതിനുള്ള പല.
മെത്തേഡുകളും ഉണ്ട്. എന്നാൽ ഇത് ചെയ്താലും വീണ്ടും വീണ്ടും വരുന്നതായി കാണാൻ സാധിക്കും. ഇത്തരത്തിൽ അരിമ്പാറയും പാലുണ്ണിയും ഇനി ഒരിക്കലും വരാത്ത രീതിയിൽ മാറ്റിയെടുക്കാൻ വേണ്ട ഒരു പോംവഴിയാണ് ഇതിൽ കാണുന്നത്. ഇത് ഒരൊറ്റ തവണ അരിമ്പാറയിലും പാലുണ്ണിയിലും തേച്ചാൽ മതി വളരെ പെട്ടെന്ന് തന്നെ ഇങ്ങനെ ഒരിക്കലും വരാത്ത രീതിയിൽ അത് മാഞ്ഞു പോകുന്നു. തുടർന്ന് വീഡിയോ കാണുക.