സന്ധി വേദനകളെ തുടക്കത്തിൽ തന്നെ ഇല്ലാതാക്കാൻ ഇതിനുള്ള കഴിവ് മറ്റൊന്നിനുമില്ല. ഇതാരും കണ്ടില്ലെന്ന് നടിക്കരുതേ.

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നാം പലതരത്തിലുള്ള മാർഗ്ഗങ്ങളാണ് ഇന്ന് സ്വീകരിക്കുന്നത്. പണ്ടുകാലത്ത് ഇത്തരത്തിൽ ആരോഗ്യം സംരക്ഷിക്കുന്നതിന് ഉപയോഗിച്ചിരുന്ന ഒന്നാണ് എണ്ണ കുളി. അത്തരത്തിൽ പഴമക്കാർ ഉപയോഗിച്ചിരുന്ന ഒന്നാണ് മുറിവെണ്ണ. പണ്ടുകാലത്ത് അവർ ആരോഗ്യം മടങ്ങു വർദ്ധിപ്പിക്കാനും സന്ധി വേദനകളെയും മറികടക്കാനും വേണ്ടിയാണ് ഇത് ഉപയോഗിച്ചിരുന്നത്. ഇന്നത്തെ കാലത്ത് സന്ധിവേദനകൾ ക്രമാതീതമായി.

വളർന്നതിനാൽ തന്നെ ഇതിന്റെ ഉപയോഗവും ചിലരിൽ മാത്രം ഒതുങ്ങി പോവുകയാണ്. ഒട്ടുമിക്ക ആളുകളും ഇത്തരത്തിലുള്ള മുറിവെണ്ണ ഉപയോഗിക്കുന്നതിന് പകരം പലതരത്തിലുള്ള വേദനസംഹാരികളും മറ്റും ഉപയോഗിക്കുന്നത്. എന്നാൽ പെയിൻകില്ലറുകൾ നമ്മുടെ ശാരീരിക വേദന ഉണ്ടെങ്കിലും ഒരു പരിധി കഴിഞ്ഞാൽ അത് വീണ്ടും വേദനാജനകമാകുന്നു. അതോടൊപ്പം തന്നെ അമിതമായിട്ടുള്ള പെയിൻ കില്ലറിന്റെ ഉപയോഗം കിഡ്നി ലിവർ ഹാർട്ട്.

എന്നിങ്ങനെയുള്ള ഒട്ടനവധി അവയവങ്ങളുടെ പ്രവർത്തനത്തിലെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ നമുക്ക് അത്തരത്തിലുള്ള യാതൊരു സൈഡ് എഫക്റ്റും ഇല്ലാതെ നമ്മുടെ സന്ധിവേദനകളെ മറികടക്കുന്നതിന് വേണ്ടി മുറിവെണ്ണ ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ ഏതെല്ലാം വേദനകൾക്കാണ് മുറിവെണ്ണ ഉപയോഗിക്കേണ്ടതെന്നും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നാണ് ഇതിൽ കാണുന്നത്. മുറിവെണ്ണ ഒട്ടുമിക്ക ആളുകളും ചൂടാക്കി തന്നെയാണോ ഉപയോഗിക്കാറുള്ളത്.

എന്നാൽ ഇത് ചൂടാക്കുമ്പോൾ ഡബിൾ ബോയിലിങ് ചെയ്യാൻ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. അതിനായി ഒരു പാത്രത്തിൽ അല്പം വെള്ളം ചൂടാക്കി അതിലേക്ക് മുറിവെണ്ണ ഇറക്കി വയ്ക്കുകയാണ് വേണ്ടത്. അതുപോലെ തന്നെ നമ്മുടെ ശരീരത്തുണ്ടാകുന്ന പലതരത്തിലുള്ള ജോയിന്റ് വേദനകളിലും നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. അതുപോലെ തന്നെ പ്രായമായ ആളുകളുള്ള വീട്ടിൽ നിർബന്ധമായും ഉണ്ടാക്കേണ്ട ഒരു എണ്ണ കൂടിയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.