വളരെ എളുപ്പത്തിൽ തന്നെ ഒറ കൂടാതെ തന്നെ തൈര് ഉണ്ടാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുക്കറിൽ അരമണിക്കൂർ കൊണ്ട് തൈര് ഉണ്ടാക്കുന്ന വിധം പലർക്കും അറിയാമായിരിക്കും. എന്നാൽ തികച്ചും വ്യത്യസ്തമായ ഒന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. തൈര് ഒറയില്ലാതെ എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ 3 വ്യത്യസ്തമായ രീതിയിൽ ഒറ ഉപയോഗിക്കാതെ തന്നെ വളരെ എളുപ്പത്തിൽ തൈര് തയ്യാറാക്കി എടുക്കാൻ സാധിക്കും.
അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ആവശ്യമുള്ളത് അര ലിറ്റർ ഫുൾ ക്രീം മിൽക്ക് ആണ്. തൈര് തയ്യാറാക്കുന്ന സമയത്ത് ഫുൾ ക്രീം മിൽക്കിൽ തന്നെ തയ്യാറാക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്താൽ മാത്രമേ നല്ല കട്ട തൈര് ലഭിക്കുകയുള്ളൂ. ആദ്യം തന്നെ തിളപ്പിച്ചതിനുശേഷം നല്ലപോലെ വേവിച്ചെടുക്കുക. സാധാരണ ഒറ ഇല്ലാതെ ഇത് തയ്യാറാക്കാൻ കഴിയാറില്ല. എന്നാൽ ഇനി വളരെ എളുപ്പത്തിൽ ഒറ ഇല്ലാതെ തന്നെ തൈര് തയ്യാറാക്കാൻ സാധിക്കുന്നതാണ്.
അതിന് സഹായിക്കുന്ന വ്യത്യസ്തമായ രീതിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും തൈര് തയ്യാറാക്കുന്ന സമയത്ത് ഇളം ചൂടിൽ വേണം തയ്യാറാക്കി എടുക്കാൻ. ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. അതിനായി മൂന്ന് സ്റ്റീൽ പാത്രമാണ് ഇതിലേക്ക് എടുക്കേണ്ടത്. ഇത് സ്റ്റീൽ പാത്രത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ ശ്രദ്ധിക്കുക. പിന്നീട് തിളപ്പിച്ച പാല് ഈ പാത്രത്തിലേക്ക് ഒഴിച്ച് വെക്കുക. ഈ സമയത്ത് രണ്ടു മൂന്നു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത്.
പാൽ തിളച്ച ശേഷം ഒന്ന് രണ്ട് മിനിറ്റ് വേവിച്ചെടുക്കുക. സ്റ്റീൽ പാത്രങ്ങളിൽ തന്നെ തൈര് തയ്യാറാക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ ഇത് തയ്യാറാക്കുന്ന പാൽ ഇളം ചൂട് ഉള്ളതായിരിക്കണം. ആദ്യത്തെ രീതിയിൽ പച്ചമുളക് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.