ഒത്തിരി ആൾക്കാരെ അടിക്കടി ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് വായ്പുണ്ണ് അഥവാ വായയിലെ അൾസർ. പ്രായഭേദമന്യേ ഏവർക്കും ഉണ്ടാകുന്ന ഒന്നു കൂടിയാണ് ഇത്. വയറിനുള്ളിലെ അൾസറുകളെ പോലെ തന്നെ വായ്ക്കുള്ളിൽ ചെറിയ പുണ്ണുകൾ വരുന്നതാണ് ഇത്. വലുപ്പത്തിൽ ചെറുതാണെങ്കിലും ഇതുമൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ വളരെയേറെയാണ്. ഇത്തരത്തിൽ വായിക്കുള്ളിൽ അവിടെയും ഇവിടെയുമായി പുണുകൾ ഉണ്ടാകുമ്പോൾ എരിവും പുളിയും.
കലർന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാൻ സാധിക്കാതെ വരുന്നു. അതോടൊപ്പം തന്നെ ശരിയായ രീതിയിൽ സംസാരിക്കാൻ വരെ ഇതു ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ഇത്തരത്തിൽ വായ്പുണ്ണ് അടിക്കടി വായയിൽ ഉണ്ടാകുമ്പോൾ അത് മൗത്ത് ക്യാൻസറുകളെ കാരണം വരെ ആയിത്തീരാം. നമ്മുടെ ആഹാരവ്യവസ്ഥയിലെ പാകപ്പിഴകൾ മൂലമാണ് ഇത്തരത്തിൽ വായ്പുണ്ണുകൾ അടിക്കടി നാം ഓരോരുത്തരുടെയും വായിൽ വരുന്നതിന്റെ കാരണം. ദഹന വ്യവസ്ഥയിലെ കുടലുകളിൽ നല്ല ബാക്ടീരിയയുടെ അഭാവവും.
പൊട്ട ബാക്ടീരിയയുടെ വർദ്ധനവുമാണ് ഇത്തരത്തിൽ വായിപ്പുണ്ണ്കൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം. അതിനാൽ തന്നെ വളരെ വേഗം ഇവയെ മറികടക്കേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ വായ്പുണ്ണികളെ അകറ്റുന്നതിന് വേണ്ടി നാം പണ്ടുകാലം മുതലേ ഉപയോഗിക്കുന്നതാണ് ഉപ്പുവെള്ളം. ഉപ്പുവെള്ളം കവിൾ കൊള്ളുന്നത് വഴി വായ്പൂണുകൾ വളരെ വേഗം തന്നെ ഇല്ലാതാകുന്നതായി കാണാൻ സാധിക്കും.
അതിനായി ദിവസത്തിൽ മൂന്നോ നാലോ പ്രാവശ്യം ഇത്തരത്തിൽ ഉപ്പുവെള്ളം കവിൾ കൊള്ളാവുന്നതാണ്. അതുപോലെതന്നെ ഒന്നാണ് തേങ്ങാവെള്ളം. തേങ്ങ പൊളിക്കുമ്പോൾ ഉണ്ടാകുന്ന ആ വെള്ളം കുടിക്കുകയാണെങ്കിൽ വായ്പുണ്ണ് വളരെ പെട്ടെന്ന് തന്നെ നമുക്ക് മറികടക്കാൻ ആകും. ഇത് വായ്പുണ്ണിനെ അകറ്റിനോടൊപ്പം തന്നെ നമ്മുടെ ശരീരത്തിന് ഊർജ്ജ നൽകുന്നതിനും സഹായകരമാണ്. തുടർന്ന് വീഡിയോ കാണുക.