എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ സാധാരണയായി കാണുന്ന എല്ലാവരും വലിയ ഭയത്തോടെ കാണുന്ന ഒരു ജീവിതശൈലി രോഗത്തെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഹയ് ടെൻഷൻ അതുപോലെതന്നെ അമിതമായ രക്തസമ്മർദ്ദം ഇത്തരം പ്രശ്നങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനെ പറ്റി പറയുമ്പോൾ നിങ്ങൾക്ക് വളരെയധികം ആലോചിക്കേണ്ട ഒരു കാര്യമുണ്ട്. കേരളത്തിലെ ഏറ്റവും നല്ല ആരോഗ്യ സംവിധാനം ഉണ്ട് എന്നെല്ലാം പറഞ്ഞാലും ഇന്ത്യയിലെ.
ഏറ്റവും കൂടുതൽ ഹാർട്ട് അറ്റാക്ക് നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഇത്രയേറെ പുരോഗമനം ആരോഗ്യ മേഖലയിൽ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഹൃദയാഘാതം ഉണ്ടാകുന്നത് തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇന്നത്തെ കാലത്ത് അഞ്ചിൽ ഒരാൾക്ക് അമിതമായ രക്തസമ്മർദം കാണാൻ കഴിയും. പ്രായ ഭേദം ഒന്നുമില്ല. പണ്ടെല്ലാം 50 വയസ്സ് 60 വയസ്സ് ഉള്ള ആളുകളിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് എങ്കിൽ ഇന്നത്തെ കാലത്ത് തീരെ ചെറിയ പ്രായത്തിൽ തന്നെ.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇത് എന്താണെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. സാധാരണ ബ്ലഡ് പ്രഷർ എന്ന് പറയുന്നത് 120/80 ആണ് നമ്മൾ വിശ്രമവസ്ഥയിലുള്ള സമയത്ത് 140/90 ന്റെ മുകളിലേക്ക് കയറുമ്പോഴാണ് ഈ വ്യക്തിക്ക് അമിതമായ രക്തസമ്മർദ്ദം ഉണ്ട് എന്ന് പറയുന്നത്. ഈ ഹൈ ടെൻഷൻ ഉണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
ഏതെങ്കിലും ഒരു രോഗമുണ്ടാകുന്നതുകൊണ്ട് കണ്ടു വരുന്ന ഹൈപ്പർ ടെൻഷൻ പ്രത്യേകിച്ച് കാരണങ്ങൾ ഇല്ലാതെ ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. ഇതിന്റെ പ്രധാന കാരണമെന്ന് പറയുന്നത് കൊറോണറി ആർട്രി ഡിസ്‌സ് ആണ്. അല്ലെങ്കിൽ ബ്ലോക്ക് ആണ്. ഇത്തരം പ്രശ്നങ്ങൾ കൊണ്ടാണ് ഹൃദയഘതം സ്ട്രോക്ക് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Baiju’s Vlogs