മൈഗ്രെയ്ൻ തലവേദന പ്രശ്നങ്ങൾ പലരിലും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. മൈഗ്രെയ്ൻ തലവേദന മൂലം ബുദ്ധിമുട്ടുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചിരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഇന്നത്തെ കാലത്ത് വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഇത്. പലപ്പോഴും പണിയെടുക്കാൻ സാധിക്കാതെ വരുന്ന അവസ്ഥ. കിടന്നുറങ്ങി കഴിഞ്ഞാൽ ഉറങ്ങാൻ കഴിയാത്ത അവസ്ഥ എന്നിവയെല്ലാം ഉണ്ടാകാറുണ്ട്.
ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇത്തരക്കാർക്ക് സഹായകരുമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ മൈഗ്രയിൻ എന്താണെന്ന് നമുക്ക് നോക്കാം. ഇത് ഒരു ഞരമ്പ് സംബന്ധമായ വേദനയാണ്. എല്ലാം നോർമലായി കണ്ടുവരുന്ന ഒന്നാണ് ഇത്. ഞരമ്പിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കണ്ടുവരുന്ന ഒന്നാണ് ഇത്. മൈഗ്രെയ്ൻ മൂലം നിരവധി ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്. ചെറിയ രീതിയിലുള്ള വേദനയാണ് കണ്ടുവരുന്നത്. തലയുടെ ഒരു സൈഡിലാണ് ഇത് അധികവും കണ്ടുവരുന്നത്.
സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ഇത് വരുന്നതിനു മുൻപ് തന്നെ ചിലർക്ക് അറിയാൻ സാധിക്കുന്നതാണ്. വെളിച്ചത്തിലേക്ക് നോക്കുമ്പോൾ തിളക്കം അല്ലെങ്കിൽ വെളിച്ചത്തിന് ചുറ്റും കാണുന്ന പ്രകാശം കാഴ്ചയ്ക്ക് ഉണ്ടാകുന്ന മങ്ങല് എന്നിവ തുടക്കത്തിൽ കാണാവുന്ന ഒന്നാണ്. ചിലർക്ക് അതൊന്നും ഉണ്ടാവില്ല തലവേദന വരുമ്പോൾ മാത്രമേ ഉണ്ടാവുകയുള്ളൂ. നല്ല രീതിയിൽ ശക്തമായ തലവേദന ഉണ്ടാകുമ്പോൾ ശർദ്ദി വെളിച്ചത്തിലേക്ക്.
നോക്കാൻ കഴിയാത്ത അവസ്ഥ എന്നിവയെല്ലാം ഉണ്ടാകാറുണ്ട്. ഇത് ചെറിയ കുട്ടികളെയും വലിയവരെ ബാധിക്കുന്ന ഒരു പ്രശ്നമാണ്. ഇത്തരക്കാരെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ കാര്യം ഭക്ഷണമാണ്. ശരീരത്തിന് ആവശ്യമായ രീതിയിൽ വെള്ളം കുടിക്കുക. സമയത്ത് തന്നെ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഉറക്കം കൃത്യമല്ലാത്ത മൂലവും സ്‌ട്രെസ്സ് ടെൻഷൻ എന്നിവ ഉണ്ടാകുന്നത് മൂലവും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.