ഇനി ഫേസ്പാക്ക് ഉണ്ടാക്കാൻ പച്ചരി മതി ഇതുകൂടി ചേർത്ത് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ…| Face pack Remady

മുഖ സൗന്ദര്യത്തിന് വളരെയേറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ പലപ്പോഴും നേരിടേണ്ടി വരാറുണ്ട്. ഇത്തരത്തിൽ തന്നെ വലിയ രീതിയിൽ അലട്ടുന്ന ഒരു പ്രശ്നമാണ് മുഖത്തുണ്ടാകുന്ന സൗന്ദര്യ പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് പച്ചരി ഉപയോഗിച് വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളെ പറ്റിയാണ്. നമ്മുടെ ചർമ്മം നിറം വെക്കാൻ സഹായിക്കുന്ന ഒരു ഫേസ് മാസ്ക് ആണ് ഇത്.

ഇതു കൂടാതെ ചരമത്തിൽ പ്രായമാകുന്ന പ്രശ്നങ്ങൾ ഇത് വളരെ ഏറെ സഹായിക്കുന്ന ഒന്നാണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചർമ്മത്തിൽ ഉണ്ടാകുന്ന പാടുകൾ മാറ്റിയെടുക്കാൻ അതുപോലെതന്നെ നിറം വയ്ക്കാനും ചെറുപ്പം ആക്കാനും സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണെങ്കിൽ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്നതാണ് ഇത്.

പലപ്പോഴും പല സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നവരാണ് നമ്മൾ പലരും. ഇനി ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഫേസ് മാസ്ക് ഉണ്ടാക്കാനായി ആദ്യം തന്നെ ആവശ്യമുള്ളത് പച്ചരി ആണ്. ഈ ഫേസ് മാസ്ക് ഉണ്ടാക്കാൻ ഏറ്റവും ആവശ്യമുള്ളത് പച്ചരിയാണ്. പച്ചരിയിലാണ് ചർമ്മം കുറച്ചു കൂടി നിറം വയ്ക്കാനുള്ള ഗുണങ്ങൾ കൂടുതലായി അടങ്ങിയിട്ടുള്ളത്. നിറ വയ്ക്കാൻ മാത്രമല്ല ചരമത്തിലെ പ്രായം കുറയ്ക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.

ഇതിൽ ധാരാളം അമിനോ ആസിഡ് അതുപോലെ തന്നെ ആന്റി ഓസിഡൻസ് അടങ്ങിയിട്ടുണ്ട്. നമ്മുടെ ചർമം നല്ല ബ്രൈറ്റ് ആയിരിക്കാനും കേടുപാടുകൾ ഇല്ലാതിരിക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇവിടെ ആവശ്യമുള്ളത് മൂന്നു സ്പൂൺ പച്ചരിയാണ്. ഇത് ഉപയോഗിച്ചാൽ ഒരാഴ്ചവരെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. നാച്ചുറലായി തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നു കൂടിയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Diyoos Happy world