അലർജി ഇനി സ്വിച്ചിട്ട പോലെ നിർത്താം..!! തുമ്മി തുമ്മി മടുത്തവർക്ക് ഇത് ഉപകാരപ്പെടും…

എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. പല തരത്തിലുള്ള പ്രശ്നങ്ങളും നേരിടുന്നവരാണ് നമ്മളിൽ പലരും. വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ എല്ലാവർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് അലർജിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. രാവിലെ എഴുന്നേൽക്കുമ്പോൾ ആയിരിക്കും ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണുന്നത്. കുട്ടികളിലായാലും തുടർച്ചയായും തുമ്മൽ ഉണ്ടാവുന്ന അവസ്ഥ. അതുപോലെതന്നെ കണ്ണ് ചൊറിയുന്ന അവസ്ഥ തൊണ്ടയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന വളരെ ലളിതമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. വീട്ടിൽ ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് തയ്യാറാക്കുന്ന രീതിയും കഴിക്കുന്ന സമയവും എല്ലാം തന്നെ ശരിയാകുമ്പോഴാണ് ഇതിൽ നിന്ന് നല്ല രീതിയിൽ ഫലം ലഭിക്കുന്നത്. ഇത് എന്താണെന്ന് ഇത് എങ്ങനെ തയ്യാറാക്കാൻ തുടങ്ങിയ കാര്യങ്ങളും ഇത് എപ്പോൾ കഴിക്കണം തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ആദ്യം ഇവിടെ ആവശ്യമുള്ളത് മഞ്ഞൾപൊടിയാണ്. മഞ്ഞൾ പൊടി വളരെ ശുദ്ധമായത് ആണെങ്കിൽ മാത്രം എടുത്താൽ മതി.

എങ്കിൽ മാത്രമേ കൃത്യമായ റിസൾട്ട് ലഭിക്കുകയുള്ളൂ. നമ്മുടെ വീട്ടിൽ പൊടിച്ചത് അല്ലെങ്കിൽ പുറമേ നിന്ന് വാങ്ങിയത് ആണെങ്കിൽ പോലും എടുക്കാവുന്നതാണ്. സാധാരണ കറികൾക്കായി വാങ്ങുന്നത് എടുക്കാതിരിക്കുക. പിന്നീട് ആവശ്യമുള്ളത് തേനാണ്. ഇതിൽ ചെറുതേനാണ് ഏറ്റവും നല്ലത്. നമ്മുടെ കൈവശം ഇത് ഇല്ലായെങ്കിൽ ലഭ്യമായത് ഏതാണെങ്കിലും എടുക്കാവുന്നതാണ്. പിന്നീട് ആവശ്യമുള്ളത് അയമോദകം ആണ്. ചില ആളുകൾക്കെങ്കിലും അറിയാത്തത് ആയിരിക്കും ഇത്. ഇവിടെ കാണുന്ന ചെറിയ വിത്ത് ആണ് അയമോദകം എന്ന് പറയുന്നത്.

വളരെയധികം ഔഷധ മൂല്യമുള്ള ഒന്നാണ് ഇത്. ഇത് സാധാരണ സൂപ്പർമാർക്കറ്റുകളിൽ വളരെ എളുപ്പത്തിൽ തന്നെ ലഭിക്കുന്ന ഒന്നാണ്. അയമോദകത്തിന്റെ പൗഡറാണ് ഇത് തയ്യാറാക്കാനായി ആവശ്യമുള്ളത്. പിന്നീട് ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപൊടി അതുപോലെ തന്നെ കാൽ ടീസ്പൂൺ അയമോദകം പൊടി അതോടൊപ്പം തന്നെ തേനും ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. വളരെ എളുപ്പത്തിൽ തന്നെ റിസൾട് ലഭിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ ഒട്ടുമിക്ക പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഈയൊരു ഔഷധമാണ് രാവിലെ കഴിക്കേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : beauty life with sabeena