Heart attack symptoms men : ഇന്ന് ചെറുപ്പക്കാർ മുതൽ പ്രായമായ ഒരു വരെ ഒരുപോലെ നേരിട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് കൊളസ്ട്രോൾ. ഇന്ന് ഇതിന്റെ അളവ് ഓരോരുത്തരിലും കൂടിക്കൊണ്ടിരിക്കുന്ന കാലമാണ്. പണ്ട് 60 കളിൽ രോഗാവസ്ഥയാണ് ഇത്. എന്നാൽ ഇന്ന് കൊച്ചു കുട്ടികൾ മുതൽ ഇതിന്റെ വരുതിയിലാണ്. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ശരീരത്തിലേക്ക് കൊഴുപ്പുകൾ എത്തുന്നത്. നാം കഴിക്കുന്ന ഭക്ഷണങ്ങൾ നിന്ന് നല്ല കൊഴുപ്പും ചീത്ത കൊഴുപ്പും ശരീരത്തിലേക്ക് എത്തുന്നു.
ഇവ നമ്മുടെയും ശാരീരിക പ്രവർത്തകർക്ക് നല്ലതും ചീത്തയും ആണ്. ശരീരത്തിലുള്ള നല്ല കൊളസ്ട്രോൾ കരളിൽ വച്ച് തന്നെ പെട്ടെന്ന് ലയിക്കുകയും അത് നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ ചീത്ത കൊളസ്ട്രോളുകൾ കരളിലും രക്തത്തിലും അടിഞ്ഞുകൂടുന്നു. ഈ ചീത്ത കൊളസ്ട്രോൾ അമിതമായി ഉണ്ടാകുകയാണെങ്കിൽ അവ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടി ക്രിസ്റ്റലുകളായി ഫോം ചെയ്യുന്നു.
ഇതുവഴി രക്തക്കുഴലുകളിൽ ബ്ലോക്കുകള്‍ ഉണ്ടാകും. അതിനാൽ തന്നെ രക്തക്കുഴലുകൾ ചുരുങ്ങുകയും അതിന്റെ പ്രവർത്തനം കുറയുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുന്നത് വഴി നമ്മളിൽ ഹാർട്ട് അറ്റാക്കും സ്ട്രോക്കും എല്ലാം കാണപ്പെടുന്നു. ഇവ മാത്രമല്ല ഇത് നമ്മുടെ കരളിന്റെ പ്രവർത്തനത്തിനും വൃക്കകളുടെ പ്രവർത്തനത്തിലും മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തിനും ബാധിക്കുന്നു.
അതിനാൽ തന്നെ നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ നിന്ന് നമ്മിലേക്ക് എത്തിച്ചേരാവുന്ന കൊഴുപ്പുകളുടെ അളവ് കുറയ്ക്കേണ്ടത് അനിവാര്യമാണ് . കൊളസ്ട്രോൾ ലെവൽ എന്നു പറയുന്നത് 200 താഴെ നിൽക്കേണ്ടതാണ്. ഇരുന്നൂറിന് മുകളിലായവരും 200 നോട് തൊട്ടടുത്ത് നിൽക്കുന്നവരും ഭക്ഷക്രമത്തിൽ നല്ല രീതിയിൽ മാറ്റങ്ങൾ വരുത്തേണ്ടതാണ്. അല്ലാത്തപക്ഷം മരുന്നുകൾ കൊണ്ട് തന്നെ നമുക്ക് ഇതിനെ പിടിച്ചു നിർത്താൻ ആകില്ല. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian