ഹെന്ന ഉപയോഗിച്ച് കഴിഞ്ഞാൽ റിസൾട്ട് വേണോ… ഈ രീതിയിൽ ചെയ്താൽ റിസൾട്ട് ഉറപ്പ്…| Henna Using Methord

എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും അറിയാവുന്ന ഒന്നാണ് ഹെന്ന. പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നുണ്ട്. എന്നൽ പലപ്പോഴും കൃത്യമായി രീതിയിൽ ഉപയോഗിക്കാൻ അറിയണമെന്നില്ല. ഹെന്ന കൃത്യമായി തന്നെ ഉപയോഗിക്കുന്നത് എങ്ങനെ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല ഒരു ഹെന്ന മിക്സ് ആണ് ഇവിടെ ഉപയോഗിക്കുന്നത്. ഇത് മിക്സ് ചെയ്യാൻ കുറെ പേർക്ക് ഭയങ്കര പാടാണ്. കട്ട പിടിക്കുക തേക്കുമ്പോൾ ശരിയാകുന്നില്ല എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതെല്ലാം മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഹെന്ന പൗഡർ 100 ഗ്രാം ആണ് എടുക്കേണ്ടത്. പിന്നീട് ഇത് എങ്ങനെ മിസ്സ് ചെയ്യാൻ നോക്കാം.

പിന്നീട് ഇരുമ്പിന്റെ ചീനച്ചട്ടിയിൽ ചെയ്യാവുന്നതാണ് ഇത്. സാധാരണ ഒരു പാത്രത്തിൽ മിസ്സ് ചെയ്ത ശേഷം ഇരുമ്പ് ആണി എന്തെങ്കിലും എടുത്തിട്ടാൽ മതി. ഇരുമ്പ് സത്തു കിട്ടാൻ വേണ്ടിയാണ് ഈ രീതിയിൽ ചെയ്യുന്നത്. 100 ഗ്രാം ഹെന്ന പൗഡർ ചേർത്തു കൊടുക്കുക. പിന്നീട് ഇത് നന്നായി മിസ് ചെയ്ത് എടുക്കുക. നാരങ്ങ ചേർത്ത് കൊടുക്കുന്നത് തലയ്ക്ക് നല്ലതാണ്. ഇത് താരൻ പോകാൻ സഹായിക്കും. അതുപോലെതന്നെ നല്ല രീതിയിൽ തന്നെ ഹെയർ ഗ്രോത്ത് ഉണ്ടാക്കാനും ഇത് സഹായിക്കുന്നുണ്ട്. നല്ല സ്ട്രോങ്ങ് ആയിരിക്കാനും തിക്ക് ഉണ്ടാക്കാനും വൈറ്റമിൻ സി നന്നായി അടങ്ങിയ ഒന്നാണ് ചെറുനാരങ്ങ.

വലിയ നാരങ്ങാണെങ്കിൽ അര മുറി എടുത്താൽ മതി. സാധാരണ ഹെന്ന മിസ്സ് ചെയ്യുമ്പോൾ കൈകൊണ്ട് ആണ് മിക്സ് ചെയ്യുന്നത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് തൈര് ആണ്. ഇത് ചേർത്തു കൊടുത്താൽ മുടിക്ക് നല്ല രീതിയിൽ തന്നെ തിളക്കം ലഭിക്കുന്നതാണ്. ഇത് ചെയ്തുകൊടുത്ത നല്ല രീതിയിൽ തന്നെ സിൽകി ആവുന്നതാണ്. അതുപോലെതന്നെ നല്ല ഹെൽത്തി ഹെയർ ലഭിക്കാനും നല്ല സ്മൂത്ത്‌ ആയിരിക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ ഡാമേജ് ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്.

അതുപോലെതന്നെ പിന്നീട് ആവശ്യമുള്ളതാണ് തേയിലവെള്ളം. അതായത് ചായ ഉണ്ടാകുമ്പോൾ നന്നായി വെട്ടി തിളക്കുന്ന വെള്ളത്തിലേക്ക് ഒരു സ്പൂൺ തേയില ഇട്ടു നന്നായി തിളപ്പിച്ച് എടുക്കുക. രണ്ടുമൂന്നു മിനിറ്റ് ഇത് തിളപ്പിച്ച് എടുക്കുക. പിന്നീട് ആവശ്യമുള്ളത് ഒരു കൈൽ ആണ്. ഇതെല്ലാം കൂടി മിക്സ് ചെയ്ത് എടുക്കുക. ചൂടാറിയ ശേഷം മാത്രം ഇത് ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ ഇത് കട്ട പിടിക്കില്ല. ഉള്ളിലെ നനയാതെ ഇരിക്കുന്ന അവസ്ഥയും ഉണ്ടാകില്ല. വളരെ എളുപ്പത്തിൽ തന്നെ ഹെന്ന മിക്സ് തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Source : Malayali Corner