വെള്ള വസ്ത്രങ്ങൾക്ക്‌ തിളക്കം കുറയുന്നുണ്ടോ… ഇനി നല്ല പള പള വെട്ടി തിളങ്ങും…

കുറച്ചു ഹോം ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. സ്കൂൾ യൂണിഫോമുകൾ കഴുകുന്ന സമയത്ത് ഉപയോഗപ്രദമായ ചില കാര്യങ്ങളും അതുപോലെതന്നെ അയൺ ചെയ്യുന്ന സമയത്ത് കഞ്ഞി പശ മുക്കാൻ മറന്നു കഴിഞ്ഞാൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

ഇത്തരത്തിൽ വടി പോലെ നിൽക്കണമെന്ന് ആഗ്രഹമുള്ളവർക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് കൂടാതെ സ്കൂൾ ബാഗ് ഷൂ ഇവയിൽ ബേഡ് സ്മെല്ല് ഉണ്ടായാൽ എന്താണ് ചെയ്യുക കാര്യങ്ങളും ഇവിടെ പറയുന്നുണ്ട്. വെള്ള ഷർട്ട് ആണെങ്കിൽ എത്ര ഉരച്ചു കഴുകിയാലും കോളറിലെ ഭാഗം നന്നായി കേടാകാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിൽ കോളറിൽ ഉണ്ടാകുന്ന അഴുക്ക്.

വളരെ എളുപ്പത്തിൽ എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു പാത്രത്തിലേക്ക് കുറച്ചു ബേക്കിംഗ് സോഡ എടുക്കുക. കുറച്ച് വിനാഗിരി അല്ലെങ്കിൽ ലെമൺ ജ്യൂസ് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് സോപ്പ് ചേർത്തു കൊടുക്കുക. ഇത് കോളറിലെ അഴുക്കുള്ള ഭാഗങ്ങളിൽ നന്നായി തേച്ചു കൊടുക്കുക. ഇത് നന്നായി കോളറിന്റെ ഭാഗത്ത് ഉറച്ചുകഴിഞ്ഞ് വളരെ എളുപ്പത്തിൽ തന്നെ ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും.

കുട്ടികളിലെ കോളറിൽ അഴുക്ക് പിടിക്കുന്ന സമയത്ത് പ്രത്യേകിച്ച് സ്പോർട്സ് ഉള്ള ദിവസങ്ങളിൽ അല്ലെങ്കിൽ ഒരുപാട് കളിക്കുമ്പോ നന്നായി അഴുക്കുപിടിക്കുന്ന സമയത്ത് ഈ മിസ്‌ തയ്യാറാക്കി കോളർ കഴുകി കഴിഞ്ഞാൽ പെട്ടെന്ന് അഴുക്ക് പോകുന്നതാണ്. അതുപോലെതന്നെ ആ ഭാഗത്തുള്ള ക്ലോത്തുകളിൽ കേട് വരികയും ചെയ്യില്ല. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.