ക്ലീനിങ് വളരെ വേഗത്തിൽ ആക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. വീട് വൃത്തിയായി ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നൽ അതിന് ധാരാളം ബുദ്ധിമുട്ടാറുണ്ട്. ഇനി ഇങ്ങനെ ധാരാളം ഉരച്ചു കഴുകി ബുദ്ധിമുട്ടേണ്ട. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങൾമായി പങ്കുവെക്കുന്നത്. ഇന്ന് ഒരു കിടിലൻ ക്ലീനിങ് ട്ടിപ്പ് ആണ് ഇവിടെ നിങ്ങൾ മായി പങ്കുവെക്കുന്നത്. ഇരുമ്പൻ പുളി ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് പല പേരുകളിലാണ് അറിയപ്പെടുന്നത്. പുളിഞ്ചിക്ക ചെമ്മീൻ പൊടി എന്നിങ്ങനെ പല പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്.
നിങ്ങളുടെ നാട്ടിൽ ഇതിന് പറയുന്ന പേര് താഴെ കമന്റ് ചെയ്യൂ. ഇരുമ്പൻ പുളി ഉപയോഗിച്ച് ഒരുപാട് കാര്യങ്ങൾ വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് കറി വയ്ക്കാനും അച്ചാർ ഇടാൻ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിനു മാത്രമല്ല മറ്റു പല കാര്യങ്ങൾക്കും ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ ഇരുമ്പ് വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. പിന്നീട് ഇത് മിക്സിയുടെ ജാറിലിട്ട് വെള്ളം ചേർക്കാതെ അടിച്ചെടുക്കാവുന്നതാണ്. ഇത് നല്ല പേസ്റ്റ് പരുവത്തിലാക്കി എടുക്കുക. പിന്നീട് ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.
ഇത് ഉപയോഗിച്ച് ഓരോരോ സാധനങ്ങൾ ക്ലീനാക്കി എടുക്കാവുന്ന താണ്. ആദ്യം തന്നെ ചെയ്യാവുന്നത് ചായയുടെ കപ്പില് കറ പിടിക്കാറുണ്ട്. ഇത്തരത്തിലുള്ള കറ കളയാനായി ഇത് വെറുതെ റബ് ചെയ്ത് ശേഷം മാറ്റിയെടുക്കാവുന്നതാണ്. പിന്നീട് കൈകൊണ്ട് കാണിച്ചാൽ തന്നെ ഇത്തരത്തിലുള്ള സറാമിക് പാത്രങ്ങളിൽ ഉണ്ടാകുന്ന കറ വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒരു തരി കറ ഇല്ലാതെ അത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
അതുപോലെതന്നെ ചായ പാത്രത്തിന്റെ അടിയിൽ കോപ്പർ പ്ളേറ്റ് ആണെങ്കിൽ ഇതിന്റെ അടിഭാഗത്ത് കറുത്തു കരി പിടിച്ചിരിക്കാറുണ്ട്. വളരെ സിമ്പിൾ ആയി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് കുറച്ചുനേരം തേച്ച് റബ് ചെയ്തു 10 മിനിറ്റ് വെച്ച് ഏത് സ്ക്രമ്പർ ആണെങ്കിൽ സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് ഒരച്ചെടുത്തുകഴിഞ്ഞാൽ നല്ല പുതുതായി കിട്ടുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇനി ഇത്തരത്തിലുള്ള പാത്രങ്ങളെല്ലാം തന്നെ വളരെ വേഗത്തിൽ ക്ലീൻ ആക്കി എടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : KONDATTAM Vlogs