ഇനി തൈര് മതി ഈ രീതിയിൽ കഴിച്ചാൽ കുടലിൽ അടിഞ്ഞു കൂടിയ ഏതു മാലിന്യവും പുറത്തു കളയാം..!!

വേജിറ്ററിയൻസ് ആണെങ്കിൽ തൈര് ഭക്ഷണത്തിൽ ചേർക്കാറുണ്ടാകും. എന്നാൽ ഇന്നത്തെ സമൂഹത്തിൽ അധികം ആരും തൈര് ഭക്ഷണത്തിൽ ചേർക്കണം എന്നില്ല. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ നിങ്ങൾക്ക് അറിയാമോ. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ആരോഗ്യത്തിന് വേണ്ടിയും അതുപോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിനുവേണ്ടി ധാരാളം പണം ചെലവാക്കുന്നവരാണ് നമ്മൾ പലരും. വൈറ്റമിൻ സി വൈറ്റമിൻ ഡി എന്നിവയെല്ലാം കഴിക്കാറുണ്ട്.

എന്നാൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ നല്ല ആരോഗ്യ ഗുണങ്ങൾ നൽകുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. നമ്മുടെ ആരോഗ്യത്തിന് വേണ്ടിയും അതുപോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിനു വേണ്ടിയും ധാരാളം പണം ചെലവാക്കാറുണ്ട്. കൂടുതലും പകർച്ചവ്യാധികൾ കൂടുന്ന സമയത്താണ് ഇത്തരം ഭക്ഷണം കൂടുതലായി കഴിക്കുക. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ലഭിക്കുന്ന ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നിനെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നമുക്ക് സഹായം ചെയ്യുന്ന നിരവധി അണുക്കൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഇത് പ്രത്യേകിച്ച് നമ്മുടെ ചർമത്തിലും ദഹന വ്യവസ്ഥയിലും കാണാൻ കഴിയും. ഇതിൽ കുറച്ച് അണുക്കൾ നമുക്ക് ഗുണം ചെയ്യുന്നുണ്ട്. എന്നാൽ ഗുണം ചെയ്യാത്ത ബാക്റ്റീരിയ ഉണ്ടാകും. എന്നാൽ ഇത്തരത്തിൽ നല്ല ഗുണം ചെയ്യുന്ന ബാക്ടീരിയ വർധിപ്പിക്കാൻ വേണ്ടി നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഒരു ഭക്ഷണമാണ് തൈര്.

ഇത് അധികമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നുണ്ടാകില്ല. ഇതിന്റെ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് അറിയാമോ. ഒരു കപ്പ് തൈര് അതായത് 100 150 ഗ്രാം തൈര് നമുക്ക് ദിവസവും ആവശ്യമുള്ള കൽസ്യത്തിന്റെ ശതമാനത്തോളം നൽകുന്നുണ്ട്. അതുപോലെതന്നെ വെജിറ്റേറിയൻസിൽ വരുന്ന ഡെഫിഷൻസി ആണ് ബി 12 ഇത് ഇത് ധാരാളം തൈരിൽ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ മഗ്‌നീഷ്യം ഫോസ്‌ഫെറസ് എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Convo Health

Leave a Reply

Your email address will not be published. Required fields are marked *