ഒരല്പം ഹാർപിക് ചൂടുവെള്ളത്തിലേക്ക് ഒഴിച്ചു നോക്കൂ അപ്പോൾ കാണാം യഥാർത്ഥ മാജിക്. ഇതാരും അറിയാതിരിക്കല്ലേ.

നമ്മുടെ ജോലികൾ പെട്ടെന്ന് തന്നെ തീർക്കുന്നതിനു വേണ്ടി നാം ഓരോരുത്തരും പലതരത്തിലുള്ള എളുപ്പവഴികൾ സ്വീകരിക്കാറുണ്ട്. ഇത്തരത്തിലുള്ള സൂത്രപ്പണികൾ നമ്മുടെ സമയം ലാഭിക്കുന്നതും അധ്വാനം കുറയ്ക്കുന്നതുമാണ്. അത്തരത്തിൽ ഏറെ ഉപകാരപ്രദമായിട്ടുള്ള ചില കിച്ചൻ ടിപ്സ് ആണ് ഇതിൽ കാണുന്നത്. ഈ ഒരു കിച്ചൻ ക്ലീനിംഗിന് വേണ്ടി ഇവിടെ ഉപയോഗിക്കുന്നത് ഹാർപിക് ആണ്. ഹാർപിക് പൊതുവേ ടോയ്‌ലറ്റ് ക്ലീനിങ്ങിനും ബാത്റൂം ക്ലീനിങ്ങിനും ആണ് നാം ഉപയോഗിക്കാറുള്ളത്.

ഈയൊരു ഹാർപിക് കിച്ചണിൽ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അത്ഭുതകരമായിട്ടുള്ള ചില ട്രിക്കുകൾ ആണ് ഇതിൽ കാണുന്നത്. ക്ലീനിങ്ങിന് വേണ്ടി സൊല്യൂഷൻ ഉണ്ടാക്കുന്നതിനെ ഏറ്റവും ആദ്യം ഒരു പാത്രത്തിലേക്ക് അല്പം ഹാർപിക് ഒഴിച്ചു കൊടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് നല്ല ചൂടുവെള്ളവും ഒഴിച്ചുകൊടുക്കേണ്ടതാണ്. അതിനുശേഷം അല്പം സോഡാപ്പൊടി കൂടി ഇട്ടു കൊടുത്ത്.

ഇളക്കിയാൽ മിശ്രിതം റെഡിയായി. ഈയൊരു സൊലൂഷൻ ഉപയോഗിച്ച് ഒട്ടനവധി കാര്യങ്ങൾ നമുക്ക് ചെയ്തെടുക്കാവുന്നതാണ്. മിക്കപ്പോഴും നമ്മുടെ ഗ്യാസ് സ്റ്റൗവിൽ മഞ്ഞ നിറത്തിൽ തീ കത്താറുണ്ട്. ഇത്തരത്തിൽ മഞ്ഞനിറത്തിൽ കത്തുമ്പോൾ വളരെയധികം ഗ്യാസ് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ബർണറിൽ അഴുക്കുകൾ അടഞ്ഞിരിക്കുന്ന മൂലമാണ് ഇത്തരത്തിൽ കത്തുന്നത്.

അതിനാൽ തന്നെ ഈ ബർണർ ഒന്ന് വൃത്തിയാക്കിയാൽ അതിലെ ഹോളുകൾ എല്ലാം തുറന്നു നല്ലവണ്ണം കത്തുന്നതാണ്. അതിനെ ബർണറുകൾ ഈയൊരു വെള്ളത്തിലേക്ക് മുക്കിയിട്ട് അല്പസമയത്ത് ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് നല്ലവണ്ണം കഴുകിയാൽ മാത്രം മതി. അതുപോലെ തന്നെ ഡ്രൈനേജിലെ ബ്ലോക്കുകൾ തീർക്കാനും ഈയൊരു വെള്ളം ഒഴിച്ചുകൊടുത്ത് അല്പം ചൂടുവെള്ളം ഒഴിച്ചു കൊടുത്താൽ മതി. തുടർന്ന് വീഡിയോ കാണുക.