കണ്ണിന്റെ സൗന്ദര്യം ഇനി തിരിച്ചു വിളിക്കാം..!! കൺ പീലികൾ നല്ല നീളത്തിൽ വളരും…| thick eyebrows home remedy

സൗന്ദര്യത്തിന്റെ ഒരു പ്രത്യേക ആകർഷണമാണ് കണ്ണുകൾ. കണ്ണുകൾ നല്ല തിളക്കമാർന്നത്തും. അതുപോലെതന്നെ നല്ല കട്ടിയുള്ള പുരികവും നല്ല നീണ്ട കൺപീലിയും എല്ലാവരെയും ആകർഷിക്കുന്ന ഒന്നാണ്. എന്നാൽ എല്ലാവർക്കും ഇത് ലഭിക്കണമെന്നില്ല. നിരവധി ആളുകൾക്ക് കൺപീലി കൊഴിഞ്ഞു പോകുന്ന പ്രശ്നങ്ങളും അതുപോലെ തന്നെ പുരികം കട്ടി കുറയുന്ന പ്രശ്നങ്ങളും.

കാണാൻ കഴിയും. ഇത് നല്ല തിക്കോടെ നല്ല കറുത്ത നിറത്തിൽ ആക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക.

പിന്നീട് ഒരു പാത്രത്തിൽ ചെറിയ രീതിയിൽ അരിഞ്ഞ ശേഷം വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ഉള്ളിലുള്ള ചെറിയ എരിവ് പോയി കിടന്നതാണ്. പിന്നീട് ഇത് കഴുകിയെടുക്കാവുന്നതാണ്. ഇത് ഉപയോഗിച്ചിട്ട് തയ്യാറാക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

കൂടാതെ ഒലിവ് ഓയിൽ ഇതിലേക്ക് ആവശ്യമാണ്. ഒലിവ് ഓയിൽ വെറുതെ അപ്ലൈ ചെയ്യുന്നതുവരെ നല്ലതാണ്. നമ്മുടെ പുരികത്തിന് നല്ല രീതിയിൽ കട്ടി കൂട്ടാനും അതുപോലെതന്നെ കറുത്ത നിറത്തിൽ നല്ല തിക്കായി വളരാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends