കൈകാലുകളിലെ മരവിപ്പിനെ പൂർണമായി അകറ്റാൻ ഇത്തരം മാർഗ്ഗങ്ങൾ പിന്തുടരു. ഇത് കണ്ടില്ല എന്ന് നടിക്കരുതേ.

ഇന്ന് നമ്മുടെ ജീവിതത്തെ കാർന്നു തിന്നാൻ മാത്രം ശക്തിയുള്ള ഒട്ടനവധി രോഗങ്ങളാണ് നമ്മളിലേക്ക് കടന്നു കൂടുന്നത്. അത്തരത്തിൽ നമ്മുടെ ജീവിതത്തിൽ അയേക്കാവുന്ന ഒരു രോഗമാണ് പ്രമേഹം. പ്രമേഹം എന്നത് ഒരു ജീവിതശൈലി രോഗ അവസ്ഥയാണ്. ജീവിതത്തിൽ നാം കൊണ്ടുവരുന്ന ഓരോ മാറ്റങ്ങളും ഇത്തരം രോഗാവസ്ഥകൾ ഉടലെടുക്കുന്നതിന് കാരണമാകുന്നു. ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. നാം കഴിക്കുന്ന കാർബോഹൈഡ്രേറ്റുകളും മധുരമുള്ളവയും ഇതിന്റെ പ്രധാന കാരണങ്ങളായി ഭവിക്കുന്നു.

ഇത്തരത്തിൽ പ്രമേഹം കണ്ടു തുടങ്ങുമ്പോൾ തന്നെ ആരും ഇതിനുവേണ്ട ശ്രദ്ധ കൊടുക്കുന്നില്ല. നമ്മുടെ ആഹാരരീതിയിലും ജീവിതരീതിയിലും നല്ലപോലെ മാറ്റങ്ങൾ കൊണ്ടുവരികയാണെങ്കിൽ ഇത് പൂർണമായും നമുക്ക് നമ്മുടെ ശരീരത്തിൽ നിന്ന് ഒഴിവാക്കാൻ സാധിക്കുന്നവയാണ്. എന്നാൽ ഒരാൾ പോലും ഇത്തരത്തിൽഭക്ഷണക്രമത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനോ ജീവിതക്രമത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനോ ശ്രമിക്കുന്നില്ല.

തുടക്കത്തിൽ ഇവ യാതൊരു അസ്വസ്ഥതകളും ശരീരത്തിൽ കാണിച്ചില്ലെങ്കിലും മൂന്നോ നാലോ വർഷങ്ങൾക്ക് ശേഷം ഇവ നമ്മുടെ ശരീരത്തിന്റെ ഓരോ അവയവങ്ങളെയും പൂർണമായി തന്നെ ബാധിക്കുന്നു. അത്തരത്തിൽ അനുഭവപ്പെടുന്ന ഒട്ടനവധി ബുദ്ധിമുട്ടുകൾ ഉണ്ട്. കൈകളിലെയും കാലുകളിലെയും മരവിപ്പ് ക്ഷീണം തളർച്ച കണ്ണിന്റെ കാഴ്ചമങ്ങുക എന്നിങ്ങനെയാണ് പൊതുവേ കാണാറുള്ളത്.

എന്നാൽ ഇവയ്ക്കും അപ്പുറം കിഡ്നി ഫെയിലിയർ ലിവർ ഫെയിലിയർ ഹാർട്ട് ഫെയിലിയർ എന്നിങ്ങനെ ഒട്ടനവധി രോഗാവസ്ഥകൾ ഒളിഞ്ഞു കിടപ്പുണ്ട്. അതിനാൽ തന്നെ ഓരോരുത്തരും വളരെ ശ്രദ്ധയോടെ കൂടെ തന്നെ പ്രമേഹത്തെ നോക്കി കണ്ട് അവ കുറയ്ക്കേണ്ടതാണ്. കൈകാലുകളിലും ഉണ്ടാകുന്ന മരവിപ്പ് അവിടുത്തെ നാഡീവ്യവസ്ഥയിൽ ഉണ്ടാകുന്ന തകരാറാണ് ചൂണ്ടിക്കാണിക്കുന്നത്. ശരീരത്തിലെ അമിതമായ ഈ ഷുഗർ തന്നെയാണ് ഇത്തരം നാഡി വ്യവസ്ഥകളെ പൂർണമായുംപ്രവർത്തനരഹിതമാക്കുന്നത്.തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *