കുഴിനഖം ഒറ്റമൂലി കുഴിനഖം നിങ്ങളിൽ വേദനാജനകമാകുന്നുണ്ടോ ? ഇവ മറികടക്കാനുള്ള ഇത്തരം മാർഗങ്ങൾ ആരും കാണാതെ പോകരുതേ.

കുഴിനഖം ഒറ്റമൂലി നാം ഏവരും ചർമ സംരക്ഷണവും മുടിയുടെ സംരക്ഷണവും ആരോഗ്യ സംരക്ഷണം ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ രോഗാവസ്ഥകളും ഇതിനെ തടസ്സപ്പെടുത്തുന്നതാണ്. അത്തരത്തിൽ ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് കുഴിനഖം. ഇത് നമ്മുടെ പാദസംരക്ഷണത്തിന് വിലങ്ങു തടിയായി കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ്. ഇത് നമ്മുടെ പാദങ്ങളുടെ ഭംഗിയെ തന്നെ പൂർണമായി ഇല്ലാതാക്കുന്നു.

പാദങ്ങളിൽ മാത്രമല്ല കൈകളിലെ നഖത്തിലും ഇത് കാണപ്പെടുന്നു. നഖം കൂഴ്ന്നിറങ്ങി ചർമ്മത്തിലേക്ക് വരുന്നതാണ് കുഴിനഖം എന്ന് പറയുന്നത്. ഇത് നഖത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് ആണെങ്കിലും ഒത്തിരി വേദനയാണ് ഇത് മൂലം ഓരോരുത്തരും അനുഭവിക്കുന്നത്. സഹിക്കാൻ പറ്റാത്ത രീതിയിലുള്ള വേദനയാണ് ഇതുമൂലം ഉണ്ടാകുന്നത്. പാദങ്ങളിലാണ് കുഴിനഖം കാണുന്നതെങ്കിൽ അത് നടക്കാൻ വരെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

കൂടാതെ കുഴിനഖം ഉള്ളടത്ത് നീല കളർ ആയും കറുപ്പ് നിറമായും കാണപ്പെടുന്നു. ഇത് വ്യാപിക്കാൻ ശേഷിയുള്ളതും ഇൻഫെക്ഷൻ വരാൻ സാധ്യതയുള്ളതുമാണ്. ചിലരിൽ കുഴിനഖം വന്ന് അവിടെ പഴുക്കാറുണ്ട്. അതിനാൽ തന്നെ ഇത്തരം ആൾക്കാർക്ക് സർജറി വരെ വേണ്ടിവരുന്നു. കുഴിനഖത്തിന്റെ പ്രധാന കാരണം എന്ന് പറയുന്നത് വൃത്തിയില്ലായ്മ തന്നെയാണ്. ശരിയായ രീതിയിൽ നഖത്തിലും.

അതിന്റെ ഇടയിലും ഉണ്ടാകുന്ന അഴുക്കുകൾ ക്ലീൻ ചെയ്യാത്തത് ആണ് ഇതിന്റെ കാരണം. അതിനാൽ തന്നെ ഇത് മറികടക്കാൻ പ്രധാനമായുംഇവ വൃത്തിയാക്കുക തന്നെയാണ് വേണ്ടത്.ഇത്തരത്തിൽ ഉണ്ടാകുന്ന കുഴിനഖങ്ങൾക്ക് പരിഹാരമായേക്കാവുന്ന ഒരു വീട്ടുവൈദ്യമാണ് ഇതിൽ കാണുന്നത്. ഇതിനായി ചെറുനാരങ്ങ എണ്ണ എന്നിവയാണ് ആവശ്യമായി വരുന്നത്. ഇവയുടെ ഉപയോഗം കുഴിനഖങ്ങളെ പൂർണ്ണമായും നീക്കാൻ വളരെ ഫലപ്രദമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *