സ്തനാർബുദം നേരത്തെ തന്നെ തിരിച്ചറിയാൻ ഇത്തരം കാര്യങ്ങൾ ചെയ്തേ മതിയാവൂ. ഇതാരും നിസ്സാരമായി കാണരുതേ…| Breast cancer symptoms

Breast cancer symptoms : ഇന്നത്തെ ലോകത്തെ പൂർണ്ണമായി കീഴ്പ്പെടുത്തുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ. ഇന്ന് ക്യാൻസർ മൂലം മരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നത്തെ നമ്മുടെ ചുറ്റുപാടും നോക്കുകയാണെങ്കിൽ ക്യാൻസർ പേഷ്യൻസിന്റെ അളവിൽ വർദ്ധനവ് നമുക്ക് കാണാൻ സാധിക്കുന്നതാണ്. ഈ ക്യാൻസർ ഇന്ന് കുട്ടികളിലും ചെറുപ്പക്കാരിലും പ്രായമായവരും ഒരുപോലെതന്നെ കാണുന്നു.

ശരിയായ രീതിയിൽ തന്നെ ഈ ക്യാൻസറിനെ ട്രീറ്റ് ചെയ്യുകയാണെങ്കിൽ അവ നമ്മുടെ ശരീരത്തിന് നമുക്ക് അകറ്റാവുന്നതേയുള്ളൂ. അതിനെ ഇത്തരം ക്യാൻസറുകളെ തുടക്കത്തിൽ തന്നെ തിരിച്ചറിയേണ്ടതും ചികിത്സിക്കേണ്ടതും അനിവാര്യമാണ്. എങ്കിൽ മാത്രമേ പൂർണ്ണ സൗഖ്യം പ്രാപിച്ച് പൂർവസ്ഥിതിയിൽ എത്താൻ സാധിക്കുകയുള്ളൂ. ഇന്ന് ഒട്ടുമിക്ക കാൻസർ മരണത്തിനും പിന്നിൽ അത് തിരിച്ചറിയാനുള്ള താമസമാണ് പ്രധാനമായി കാരണമായി പറയപ്പെടുന്നത്.

ഇത്തരത്തിൽ സ്ത്രീകളെ ബാധിക്കുന്ന ഒരു ക്യാൻസറാണ് സ്തനാർബുദം അഥവാ ബ്രസ്റ്റ് ക്യാൻസർ. ഇന്ന് ഏറ്റവും കൂടുതൽ മരണത്തിന് കാരണമാക്കുന്ന ഒരു ക്യാൻസർ ആണ് ഇത്. മറ്റെല്ലാം ക്യാൻസുകളെ പോലെ തന്നെ തുടക്കത്തിൽ ഇത് നിർണയിക്കുകയാണെങ്കിൽ സ്തനങ്ങൾ നീക്കം ചെയ്യാതെ തന്നെ നമുക്ക് സൗഖ്യം പ്രാപിക്കാവുന്നതാണ്. ഇവ ശരിയായ രീതിയിൽ നിർണയിക്കാൻ ഓരോ സ്ത്രീകളും ബ്രസ്റ്റിൽ ഉണ്ടാകുന്ന ഓരോ മാറ്റങ്ങളെയും പ്രാഥമിക ഘട്ടത്തിൽ തന്നെ തിരിച്ചറിയേണ്ടതാണ്.

ഇത്തരം കാര്യങ്ങൾക്കായി മാസത്തിൽ ഒരു ദിവസം ഇതിനുവേണ്ടി മാറ്റിവയ്ക്കണം. ആർത്തവം കഴിഞ്ഞ് വരുന്ന ദിവസങ്ങളാണ് ഇതിന് ഏറ്റവും അനുയോജ്യം. അത്തരം ദിവസങ്ങളിൽ നാം നമ്മുടെ ബ്രസ്റ്റിനെ ശരിയായ രീതിയിൽ നിരീക്ഷിക്കുകയും ഏതെങ്കിലും വിധത്തിലുള്ള തടിപ്പുകളും പാടുകളോ ഉണ്ടോ എന്ന് കണ്ടെത്തുകയും ചെയ്യണം. കൂടാതെ നിപ്പിൾ ഉള്ളിലേക്ക് കുഴിഞ്ഞിരിക്കുകയാണോ എന്ന് നാം ശ്രദ്ധിക്കേണ്ടതുമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs

2 thoughts on “സ്തനാർബുദം നേരത്തെ തന്നെ തിരിച്ചറിയാൻ ഇത്തരം കാര്യങ്ങൾ ചെയ്തേ മതിയാവൂ. ഇതാരും നിസ്സാരമായി കാണരുതേ…| Breast cancer symptoms”

  1. Pingback: ഡയബറ്റിനെ വേരോടെ പിഴുതെറിയാനായി ഇത്തരം കാര്യങ്ങൾ ആരും കാണാതെ പോകരുതേ...| Egg diabetic control food

  2. Pingback: അതിശയിപ്പിക്കുന്ന ഗുണഗണങ്ങൾ അടങ്ങിയിട്ടുള്ള ഈ ഫലത്തെ ആരും തിരിച്ചറിയാതിരിക്കരുതേ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top