പക്ഷികളിൽ ഏറ്റവും ഭാഗ്യമുള്ള ഒരു പക്ഷിയാണ് ഉപ്പൻ. ഈ പക്ഷി നമ്മുടെ ജീവിതത്തിൽ ഭാഗ്യങ്ങൾ കൊണ്ടുവരുന്ന ഒന്ന് തന്നെയാണ്. നമ്മുടെ വീടുകളിൽ ഉപ്പൻ വരികയാണെങ്കിൽ അത് നമ്മുടെ ജീവിതത്തിലും കുടുംബങ്ങളിലും ഭാഗങ്ങളും സൗഭാഗ്യങ്ങളും കൊണ്ടുവരുന്നതിന് കാരണമാകുന്നു. നമുക്കുണ്ടാകുന്ന ഭാഗ്യങ്ങളെ സൂചിപ്പിക്കുന്നതിന് വേണ്ടി ഭഗവാൻ അയക്കുന്ന ഒരു പക്ഷിയാണ് ഇത്. ഏതൊരു വ്യക്തിയാണോ ഈ പക്ഷിയെ കാണുന്നത് അവർക്ക് ജീവിതത്തിൽ ഒട്ടനവധി നേട്ടങ്ങൾ നേടിയെടുക്കാൻ സാധിക്കുന്നതാണ്.
ഈ പക്ഷിയെ കാണുന്ന പക്ഷം നാരായണ നാരായണ എന്ന മഹാവിഷ്ണുവിനോട് പ്രാർത്ഥിചാൽ ആഗ്രഹിക്കുന്നത് എന്തും സാധിച്ചു കിട്ടുന്നു എന്നതാണ് വിശ്വാസം. അത്രമേൽ ഐശ്വര്യം കൊണ്ടുവരുന്ന ഒരു പക്ഷിയാണ് ഉപ്പൻ. അതിനാൽ തന്നെ നമ്മുടെ വീടുകളിലേക്ക് വരുന്ന ഈ പക്ഷിയെ ഒരു കാരണവശാലും നാം കല്ലെടുത്ത് എറിയുകയോ അടിക്കുകയോ ഓടിപ്പിക്കുകയോ ചെയ്യാൻ പാടില്ല.
ഇത്തരത്തിൽ ഈ പക്ഷിയെ ആരാണോ വീടുകളിൽ നിന്നും പറമ്പിൽ നിന്നും ഓടിക്കുന്നത് അവർ അവരുടെ ജീവിതത്തിലേക്ക് വരാവുന്ന ഐശ്വര്യങ്ങളെയും സുഖസൗകര്യങ്ങളെയും ആണ് ഓടിപ്പിക്കുന്നത്. അതിനാൽ തന്നെ ആരും ഇത്തരം പ്രവർത്തികൾ ചെയ്യാൻ പാടുള്ളതല്ല. അതുപോലെതന്നെ നാം എവിടെയെങ്കിലും പോകുവാൻ ഇരിക്കുമ്പോൾ ഉപ്പനെ നമ്മുടെ വലതുവശത്തായി കാണുകയാണെങ്കിൽ അത് അതീവശുപകരമാണ്.
ഇത് നാം പോകുന്ന വഴികളിൽ നമ്മെ തേടിയെത്തുന്ന സൗഭാഗ്യങ്ങളെയാണ് ചൂണ്ടിക്കാണിക്കുന്നത്. നാം പോകുന്നത് തൊഴിൽപരമായ കാര്യങ്ങൾക്ക് ആണെങ്കിൽ ആ സമയം ഉപ്പനെ കാണുകയാണെങ്കിൽ തൊഴിൽപരമായുള്ള ഒത്തിരി നേട്ടങ്ങൾക്ക് ഇത് കാരണമാകുന്നു. അതിനാൽ തന്നെ ശകുനശാസ്ത്രപ്രകാരം ഉപ്പനെ കണ്ടുകൊണ്ട് ഒരു വഴിക്ക് ഇറങ്ങുന്നത് അതീവ ശ്രേഷ്ഠമാണ്. തുടർന്ന് വീഡിയോ കാണുക.
https://youtu.be/mZHEqVZlSuw