ഔഷധസസ്യങ്ങൾ ഏറെയുള്ള നമ്മുടെ നാട്ടിൽ ഈ സസ്യങ്ങളെ കുറിച്ചുള്ള അറിവ് ഇന്നത്തെ കാലഘട്ടത്തിൽ വളരെ കുറവാണ്. പണ്ടുകാലത്തെ പ്രധാനമായിട്ടുള്ള ചികിത്സാ ഇത്തരത്തിലുള്ള ഔഷധസസ്യങ്ങൾ ആയിരുന്നു. എത്ര വലിയ രോഗങ്ങൾ ആയാലും ഇത്തരത്തിലുള്ള ഔഷധസസ്യങ്ങൾ ഉപയോഗിച്ച് ചികിത്സ നേരിടുന്ന കാലഘട്ടമായിരുന്നു അത്. അത്തരത്തിൽ നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഒരു ഔഷധസസ്യമാണ് കിരിയാത്ത്.
ഇത് പടർന്ന് പന്തലിക്കുന്ന ഒരു കള്ളിച്ചെടിയാണ്. പ്രകൃതി തന്നെ നമുക്ക് നൽകിയിട്ടുള്ള ഒരു കീട നിവാരിണിയാണ് ഈ ഒരു സസ്യം. ഈ സസ്യം നമ്മുടെ തോട്ടങ്ങളിൽ നട്ടുപിടിപ്പിക്കുകയാണെങ്കിൽ അവിടെയുള്ള എല്ലാ കീടങ്ങളെയും ഇത് നശിപ്പിക്കും. കൂടാതെ പലതരത്തിലുള്ള പകർച്ചവ്യാധികൾക്കുള്ള ഒരു മറുമരുന്നു കൂടിയാണ് ഇത്. ഇതിന്റെ ഇലയും തണ്ടും വേരും പൂവും എല്ലാം ഔഷധഗുണങ്ങളാൽ നിറഞ്ഞതാണ്. ത്വക്ക് രോഗങ്ങൾക്ക് പണ്ടുകാലമതിലെ ഉപയോഗിച്ച് പോരുന്ന ഒരു ഔഷധസസ്യം കൂടിയാണ് ഇത്.
അതോടൊപ്പം തന്നെ ശ്വാസംമുട്ട് ചുമ നെഞ്ചെരിച്ചിൽ എന്നിവയ്ക്കും ഇത് അത്യുത്തമമാണ്. കൂടാതെ ഇന്നത്തെ സമൂഹം നേരിടുന്ന ജീവിതശൈലി രോഗമായ പ്രമേഹത്തെ കുറയ്ക്കാൻ ഏറെ ഉപകാരപ്രദം കൂടിയാണ് ഇത്. അത്തരത്തിൽ കിരിയാത്ത ഉപയോഗിച്ചുകൊണ്ട് പ്രമേഹത്തെ കുറയ്ക്കുന്നതിനുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ആഹാരരീതിയിലും ജീവിത രീതിയിലും മാറ്റങ്ങൾ വരുത്തികൊണ്ട് പ്രമേഹത്തെ മറികടക്കുമ്പോൾ.
അതോടൊപ്പം തന്നെ ഈ പൊടിക്കൈയും ഉപയോഗിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ നമ്മുടെ ശരീരത്തിലെ പറ്റിപ്പിടിച്ചിരിക്കുന്ന ഷുഗറുകളെ നീക്കം ചെയ്യാൻ സാധിക്കും. അതിനാൽ ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കിഡ്നിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ലിവറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഏറെ അനുയോജ്യമായിട്ടുള്ള ഒരു ഔഷധം കൂടിയാണ്. തുടർന്ന് വീഡിയോ കാണുക.