ഇന്ന് നിരവധി പേരു വളരെ കോമൺ ആയി കേൾക്കുന്ന ഒരു പ്രശ്നമാണ് ശോധന ശരിയായി ലഭിക്കാത്ത അവസ്ഥ. മലബന്ധം പോലുള്ള പ്രശ്നങ്ങൾ. ശോധന ശരിയായ രീതിയിൽ ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്. എല്ലാ ദിവസവും നല്ല രീതിയിൽ ശോധന ലഭിക്കാൻ എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പഴങ്ങൾ കഴിച്ചു അതുപോലെ മറ്റു പല കാര്യങ്ങൾ ചെയ്തിട്ടും കൃത്യമായി ശോധന ലഭിക്കുന്നില്ല. അതുപോലെതന്നെ കുറെ ദിവസം കാത്തിരിക്കേണ്ടി വരികയാണെങ്കിൽ അതുപോലെ ദിവസവും നോക്കുന്നുണ്ട് എന്നാൽ സാറ്റ്സ്ഫക്ഷൻ ലഭിക്കുന്ന രീതിയിൽ ക്ലിയറായി പോകുന്നില്ല ഇത്തരത്തിൽ ഒരുപാട് സംശയങ്ങൾ കമ്പ്ലൈന്റ് സ്ഥിരമായി കേൾക്കുന്നുണ്ട്.
അത്തരത്തിലുള്ള രോഗികൾക്ക് വേണ്ടി ചെയ്യാൻ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അവ ഏതെലാം മാണെന്ന് നമുക്ക് നോക്കാം. മലബന്ധം വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു കാര്യമാണ്. പുറമേ നോക്കി കഴിഞ്ഞാൽ ഒരു രോഗിയെ മനസ്സിലാക്കാൻ കഴിയില്ല. എന്നാൽ കുറെ കാര്യങ്ങൾ ചോദിച്ചാൽ മാത്രമേ കൃത്യമായ ധാരണ ലഭിക്കുകയുള്ളൂ. കൃത്യമായ ഭാഷാരീതിയിലും അതുപോലെതന്നെ ജീവിത രീതിയിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നമുക്ക് ശരിയായ രീതിയിൽ ശോധന ലഭിക്കാനും അത് ജീവിതകാലം മുഴുവൻ ഒരു നിലയിൽ കൊണ്ടുപോകാനും സാധിക്കുന്നതാണ്.
സാധാരണ ഇതിന്റെ ഡോസ് കൂട്ടി വരുന്ന സാഹചര്യം ആണ് പൊതുവെ രോഗികളിൽ കണ്ടുവരുന്നത്. അത് ഇല്ലാതിരിക്കാനും സ്ഥിരമായി മോഷൻ പോകാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിന് പറയുന്ന ഒരു മെഷീൻ പോലെയാണ്. ആവശ്യമായ റോ മെറ്റീരിയൽസ് കൃത്യമായി കൊടുക്കണം. ഇത് കൊടുക്കുകയാണെങ്കിൽ കൃത്യമായി പ്രവർത്തിക്കുകയും വേസ്റ്റ് പ്രോഡക്റ്റ് പുറത്തേക്ക് പുറന്തള്ളുകയും ചെയ്യുന്നതാണ്. അത്തരത്തിൽ വേസ്റ്റ് പ്രോഡക്റ്റ് ആണ് വൻകുടലിൽ ഉണ്ടാകുന്നത്.
ഇത് കൃത്യമായ സമയങ്ങളിൽ പുറത്തു പോകാതിരുന്നാൽ ഇത് നമ്മുടെ ശരീരത്തിൽ വളരെയധികം അഡ്വെർസ് ആയി എഫക്ട് ചെയ്യുന്നുണ്ട്. കൂടുതൽ മലം മലാശയത്തിൽ കെട്ടിക്കിടന്നാൽ കൂടുതൽ ബാക്ടീരിയ അവിടെ എത്താനും. അവിടെ ഇൻഫ്ലമെറ്ററി റിയാക്ഷൻ നടക്കാനും പിന്നീട് രക്തത്തിലൂടെ വിവിധ ഭാഗങ്ങളിൽ എത്തുകയും പ്രശ്നങ്ങളുണ്ടാക്കാൻ കാരണമാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രധാനമായി ആവശ്യമുള്ളത് വെള്ളമാണ്. അത്യാവശ്യമായി ശരീരത്തിന് വെള്ളം കൊടുക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Baiju’s Vlogs