വീട്ടിൽ ഏറെ സഹായകരമായ ചില കാര്യങ്ങൾ ഉണ്ട്. നിരവധി ഗുണങ്ങൾ ചെയുന്ന ഇത്തരത്തിലുള്ള ചില കാര്യങ്ങൾ പലപ്പോഴും അറിയാതെ പോകാറുണ്ട്. ഇത് എങ്ങനെ മാറ്റി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമുക്കെല്ലാവർക്കും അറിയാം കിച്ചണിൽ ബാത്റൂമിൽ ഡൈനിംഗ് ടേബിളിൽ ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ എല്ലാം ചില സമയങ്ങളിൽ ദുർഗന്ധം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
അടുക്കളയിൽ എല്ലാം ഇറച്ചിയും മീനും പാകം ചെയ്യുന്ന സമയത്തും പാൽ പാൽ ചായ എന്നിവ വീഴുമ്പോൾ ആയിരിക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത് എന്തെല്ലാം രീതിയിൽ തുടച്ചാലും ദുർഗന്ധം പോകാൻ വലിയ ബുദ്ധിമുട്ടാണ്. ഇതെല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. അതുപോലെ ബാത്റൂമിലും ചില സമയങ്ങളിൽ പ്രത്യേക ദുർഗന്ധം ഉണ്ടാകാറുണ്ട്.
ഗസ്റ്റ് വരുന്ന സമയത്ത് അവർക്ക് ആയിരിക്കും ഇത്തരത്തിലുള്ള ദുർഗന്ധം കൂടുതൽ ആയി ഉണ്ടാവുക. ഇത്തരം പ്രശ്നങ്ങളൊന്നുമില്ലാതെ വീട് എപ്പോഴും ഫ്രഷ് ആയിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ബാത്റൂമിൽ ഉള്ള ദുർഗന്ധം എങ്ങനെ മാറ്റാം എന്ന് നോക്കാം. ഇതിനായി ആവശ്യമുള്ളത് നാരങ്ങയുടെ തൊലി ആണ്.
രണ്ട് നാരങ്ങയുടെ തൊലി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. നാരങ്ങ പിഴിഞ്ഞ ശേഷം തൊലി വലിച്ചെറിയുകയാണ് പതിവ്. എന്നാലിനി അത് കളയേണ്ട ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ ബാത്ത് റൂമിലെ ദുർഗന്ധം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ മാറ്റിയെടുക്കാം എന്നാണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.