വെള്ള വസ്ത്രങ്ങൾക്ക് ഇനി തിളക്കം കിട്ടും..!! വസ്ത്രങ്ങൾ നിറം വെക്കാനും വടിപോലെ നിൽക്കാനും ഈ ഒരു കാര്യം ചെയ്താൽ മതി…

വസ്ത്രങ്ങൾ നല്ല തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്കൂൾ യൂണിഫോമും നല്ല രീതിയിൽ വാഷ് ചെയ്യുന്ന സമയത്ത് ഉപകാരപ്രദമാകുന്ന ചില ടിപ്പുകളും അതുപോലെ തന്നെ അയൻ ചെയ്യുന്ന സമയത്ത് കഞ്ഞി മുക്കാൻ മറക്കുകയാണെങ്കിൽ ഈ രീതിയിൽ വടി പോലെ നിൽക്കണമെങ്കിൽ അങ്ങനെ നിൽക്കണമെന്ന് ആഗ്രഹമുള്ളവർക്ക് എന്ത് ചെയ്യാൻ കഴിയും അതിനു സഹായകരമായ ചില ടീപ്പുകളും അതുപോലെതന്നെ സ്കൂൾ ബാഗ് ഷൂസ് എന്നിവയിൽ ബാഡ് സ്മെൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

കൂടുതലും മഴക്കാലങ്ങളിലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ കോളറിൽ ഭാഗം കേടുവരുന്നത് കാണാറുണ്ട്. കുറെ കുട്ടികളിൽ ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. കോളറിലുള്ള അഴുക്ക് എങ്ങനെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതുപോലൊരു പാത്രത്തിലേക്ക് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് വിനാഗിരി അതുപോലെതന്നെ ലെമൺ ജ്യൂസ് ചേർത്ത് കൊടുക്കുക.


പിന്നീട് ഇതിലേക്ക് എന്തെങ്കിലും സോപ്പ് ചേർത്ത് കൊടുക്കുക. ഷാമ്പു ആണെങ്കിലും ചേർത്തുകൊടുക്കാം. ഈയൊരു മിക്സ് കോളറിലെ അഴുക്കുള്ള ഭാഗത്ത് തേച്ചു കൊടുക്കുക. ഇത് 15 മിനിറ്റ് കഴിഞ്ഞ് ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് റബ്ബ് ചെയ്തു കഴിഞ്ഞാൽ ഇത് ക്ലീൻ ആക്കി എടുക്കാൻ സഹായകരമാണ്. കുട്ടികളുടെ കോളറിൽ വല്ലാതെ അഴുക്ക് പിടിക്കുന്ന സമയത്ത് പ്രത്യേകിച്ച് സ്പോർട്സ് ഉള്ള ദിവസങ്ങളിൽ ഇവർ നന്നായി കളിക്കുമ്പോൾ നന്നായി അഴുക്ക് പിടിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ പെട്ടെന്ന് തന്നെ അഴുക്ക് പോകാൻ സഹായിക്കുന്നതാണ്.

അതുപോലെതന്നെ വസ്ത്രങ്ങളിൽ നല്ല രീതിയിൽ കറ പിടിച്ചിട്ടുണ്ടെങ്കിൽ അത് എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. ആഴ്ചയിൽ ഒരു പ്രാവശ്യം എങ്കിലും ഈ രീതിയിൽ കഴക്കേണ്ടതാണ്. അതിനുവേണ്ടി ചെറിയ ചൂടുവെള്ളം എടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് ലിക്വിഡ് ഡിറ്റർജന്റ് ചേർത്ത് കൊടുക്കുക. പിന്നീട് ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കാം. പിന്നീട് ഏതു വസ്ത്രം ആണെങ്കിലും അത് അരമണിക്കൂർ സമയമെങ്കിലും മുക്കിവെക്കുക. ഇങ്ങനെ ചെയ്ത വളരെ എളുപ്പത്തിൽ തന്നെ അഴുക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *