രക്തം ക്ലീനാക്കാൻ ഈ കാര്യം ശ്രദ്ധിക്കുക… ഇത് ഇനി ഒഴിവാക്കണം…

ശരീരത്തിൽ പലപ്പോഴും അശുദ്ധ രക്തം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ശരീരത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് രക്തം. ശരീരത്തിലെ പ്രവർത്തനത്തിന് ആവശ്യമായ ഘടകമാണ് രക്തം. രക്തത്തിൽ പല ടോക്സിനുകളും കാണാൻ കഴിയും. അത് പുറന്തള്ളാനായി എന്തെല്ലാം മാർഗങ്ങൾ ചെയ്യാൻ കഴിയും. അത് പോലെ തന്നെ രക്തക്കുറവ് വന്നാൽ എന്ത് ചെയ്യാൻ കഴിയും.

ആന്തരിക അവയവങ്ങളായ ഹൃദയ ശ്വാസകോശം കിഡ്നി തുടങ്ങിയവയെല്ല രക്തത്തിന്റെ പുറന്തള്ളാൻ സഹായിക്കുന്ന ഒന്നാണ്. രക്തത്തിലെ അണുക്കൾ പലതരത്തിലും കാണാൻ കഴിയും. കിഡ്നി ലിവർ ഹാർട്ട് തുടങ്ങിയ എല്ലാ അവയവങ്ങളും ഇതിന്റെ ശുദ്ധീകരണത്തിൽ പ്രാധാനു വഹിക്കുന്ന ഒന്നാണ്. പെട്ടെന്ന് ശ്രദ്ധിക്കാതെ പോകുന്ന അവയവമാണ് ശ്വാസകോശം.

എല്ലാ അവയവങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഘടകങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നുണ്ട്. ഹീമോഗ്ലോബിൻ കുറഞ്ഞാൽ തന്നെ ആളുകൾക്ക് ശ്വാസംമുട്ടൽ ഉണ്ടാവുന്നതാണ്. ഹീമോഗ്ലോബിൻ കൂടാനും കുറയാനും നിരവധി കാരണങ്ങളുണ്ട്. പയർ വർഗ്ഗങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ചേർക്കുക.

അതുപോലെതന്നെ മത്സ്യങ്ങൾ കൂടുതലായി കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് അയെൻ കണ്ടന്റ് കൂട്ടാൻ സഹായിക്കുന്നു. മുട്ടയുടെ മഞ്ഞ കൂടുതലായി കഴിക്കുന്നത് ഈ സന്ദർഭങ്ങളിൽ നല്ലതാണ്. ഇലക്കറികൾ എല്ലാതരത്തിലും കഴിക്കുന്നത് നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *